Skip to main content

സ്ത്രീധന പീഡനം വിഷയം; പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്ന് സുരേഷ്ഗോപി

സ്ത്രീധന പീഡന വിഷയങ്ങള്‍ പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുരേഷ്ഗോപി എം.പി. സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കണമെന്നും എല്ലാ കാര്യങ്ങളും പോലീസിന്..........

കുറയാതെ ടി.പി.ആര്‍ കൂടുതല്‍ ഇളവുകളില്ല, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കും കൂടുതല്‍ ഇളവുകളില്ല

ടി.പി.ആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ്..........

സ്ത്രീധനം തൂക്കാനുള്ള ഈ ത്രാസ് ഡി.വൈ.എഫ്.ഐയെ ഏല്‍പ്പിക്കുന്നുവെന്ന് സലീം കുമാര്‍; മതിലുകെട്ടി അത്ഭുതം സൃഷ്ടിച്ചവരില്‍ പ്രതീക്ഷയുണ്ട്

സ്ത്രീധനത്തിനെതിരെ എറണാകുളം കളമശ്ശേരിയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ നടന്‍ സലീം കുമാറും. സ്ത്രീധനത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ പൊലിയരുത് എന്ന് സന്ദേശവുമായി ഡി.വൈ.എഫ്.ഐ നടത്തിയ സംസ്ഥാന ജാഗ്രതാ..........

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; കര്‍ശന നടപടിക്ക് നിര്‍ദേശം, കോടതികള്‍ പരിഗണനയില്‍

സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവ തടയാന്‍ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്ക് അതിവേഗത്തില്‍ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികള്‍ അനുവദിക്കാനാകുമോ എന്ന് സര്‍ക്കാര്‍............

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ ഹര്‍ജിയുമായി കേരളം സുപ്രീംകോടതിയില്‍

നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. സര്‍ക്കാര്‍ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ..........

ശുദ്ധീകരണത്തിന് സി.പി.എം; കള്ളക്കടത്തുകാരുമായി ബന്ധമുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ട

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന നിര്‍ദേശവുമായി ഡി.വൈ.എഫ്.ഐ ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നിര്‍ദേശിച്ചു. അര്‍ജ്ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി..........

പോലീസ് തലപ്പത്തേക്ക് ബി സന്ധ്യ? പദവിയിലെത്തിയാല്‍ സംസ്ഥാനത്തെ ആദ്യ വനിതാ പോലീസ് ചീഫ്

സംസ്ഥാന പോലീസ് മേധാവിയെ കണ്ടെത്താനുള്ള പട്ടികയില്‍ നിന്ന് ടോമിന്‍.ജെ.തച്ചങ്കരി പുറത്തായതോടെ ബി.സന്ധ്യ പോലീസ് ചീഫ് ആകാനുള്ള സാധ്യതയേറുന്നു. ഈ മാസം 30ന് ലോക്‌നാഥ് ബഹ്‌റ പോലീസ് ചീഫ് സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഡി.ജി.പി ബി സന്ധ്യയെ..........

ഒടുവില്‍ പാര്‍ട്ടി കൈവിട്ടു, ജോസഫൈന്‍ രാജിവെച്ചു

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം എം.സി ജോസഫൈന്‍ രാജിവെച്ചു. രാജിവെക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ഇവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്. ജോസഫൈന്‍.........

ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ലക്ഷദ്വീപില്‍ നിന്നുള്ള ചലചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ലക്ഷദ്വീപിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതെതിരെ ബയോവെപ്പണ്‍ എന്ന പദം ഉപയോഗിച്ചതിനാണ്............

ആകാശ് തില്ലങ്കേരിക്കും അര്‍ജുന്‍ ആയങ്കിക്കുമെതിരെ സി.പി.എം; ക്വട്ടേഷന്‍കാര്‍ക്ക് സി.പി.എമ്മില്‍ സ്ഥാനമില്ല

രാമനാട്ട് സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ സി.പി.ഐ.എം കണ്ണൂര്‍ നേതൃത്വം. അര്‍ജുന്റെ സുഹൃത്ത് ആകാശ് തില്ലങ്കേരിക്കെതിരെയും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഫേസ്ബുക്കില്‍ സി.പി.എമ്മിന്റെ സജീവ പ്രചാരകനാണ്...........