Skip to main content

കേരളം വിട്ട് പോകണമെന്ന് ആഗ്രഹിച്ചതല്ല, ചവിട്ടി പുറത്താക്കിയതാണ്; സര്‍ക്കാര്‍ അയച്ച ജെറ്റില്‍ സാബു എം ജേക്കബ് തെലങ്കാനയിലേക്ക്

3500 കോടിയുടെ നിക്ഷേപ പദ്ധതിക്ക് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചെന്നും കേരളത്തില്‍ നിന്ന് തന്നെ ആട്ടിയോടിച്ചെന്നും കിറ്റെക്സ് എം.ഡി. സാബു എം.ജേക്കബ്. തെലങ്കാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സ്വകാര്യ ജെറ്റില്‍ സാബു ജേക്കബ് ഹൈദരാബാദിലേക്ക് തിരിച്ചു. കേരളത്തിലെ.........

ഗ്രീഷ്മയ്ക്ക് തന്നോട് പകയുണ്ടാവാം; കബളിപ്പിക്കല്‍ അറിഞ്ഞില്ലെന്ന് രേഷ്മ

കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്മയെ ജയിലില്‍ ചോദ്യംചെയ്തു. ആര്യയും ഗ്രീഷ്മമയും അനന്തു എന്ന വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിച്ചതായിരുന്നുവെന്ന വിവരം പോലീസ് സംഘം രേഷ്മയെ.............

സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ; ചെഗുവേരയെ പച്ചകുത്തിയും എതിരാളികളെ വെട്ടിനുറുക്കിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടത്

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ സി.പി.എമ്മിനെ കടന്നാക്രമിച്ച് സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സന്തോഷ് കുമാര്‍ രൂക്ഷവിമര്‍ശം ഉന്നയിക്കുന്നത്. ചെഗുവേരയുടെ ചിത്രം...........

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വയം ബഹുമാനമില്ലാതെ ആകുന്നോ?

കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സ്വയം ബഹുമാനമില്ലാതെ ആയിട്ട് നാളുകള്‍ ഏറെയായി. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം കേരള കോണ്‍ഗ്രസ് എം വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പ്രസ്ഥാവനയാണ്. അദ്ദേഹം കോട്ടയത്ത് നടന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍..........

ഫസല്‍ വധക്കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്; പിന്നില്‍ ആര്‍.എസ്.എസ്സോ സി.പി.എമ്മോ?

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഫസലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണം വേണമെന്ന് സഹോദരന്‍..........

കൊവിഡ് വാക്‌സിനേഷന്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ഉത്തരവ്

സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് പഠിക്കാന്‍ പോകുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്ക്..........

ജോസ് കെ മാണി രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് വി.ഡി സതീശന്‍; മാണി നോട്ടെണ്ണുന്ന മെഷിന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞവരാണ് സി.പി.ഐ.എം

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കെ.എം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍...........

ടി.പി.ആര്‍ കുറയ്ക്കാന്‍ 6 ജില്ലകളില്‍ കര്‍ശന നടപടിക്ക് നിര്‍ദേശം

ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍മാരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും.........

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം; കാരണം 'മണ്‍സൂണ്‍ ബ്രേക്ക്'

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ദുര്‍ബലമാണെന്ന് വിലയിരുത്തല്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ ശരാശരി കിട്ടേണ്ട മഴയുടെ 36 ശതമാനം കുറവാണ് കേരളത്തില്‍ പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മണ്‍സൂണ്‍ തുടങ്ങി ഇടക്ക് വച്ച് മഴ പെയ്യാതാകുന്ന..........

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയില്‍, ശബരിമല വരുമാനം പത്തിലൊന്നായി കുറഞ്ഞു

ശബരിമലയില്‍ നിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വരുന്ന മാസപൂജക്ക് പ്രതിദിനം പതിനായിരം തീര്‍ത്ഥാടകരെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ...........