Skip to main content

ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമല്ല, കടകള്‍ തുറക്കുന്ന കാര്യത്തില്‍ നയപരമായ തീരുമാനം വേണം; സര്‍ക്കാരിനോട് ഹൈക്കോടതി

കേരളത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. വസ്ത്ര വില്‍പ്പനശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള...........

സിനിമാ ചിത്രീകരണം ടി.പി.ആര്‍ കുറഞ്ഞ ശേഷം ആലോചിക്കാം; മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമാ ചിത്രീകരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും, ഇക്കാര്യത്തില്‍ ടി.പി.ആര്‍.............

സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ്; ആകെ രോഗികളുടെ എണ്ണം 28 ആയി

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധ നിയന്ത്രണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി ഇന്ന്..........

എം.പി ക്ഷണിച്ചപ്പോഴാണ് പോയത്, ഇടമലക്കുടി കൊവിഡില്‍ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് സുജിത് ഭക്തന്

ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് കാരണം ഡീന്‍ കുര്യാക്കോസ് എം.പിയും വ്‌ളോഗര്‍ സുജിത് ഭക്തനും നടത്തിയ യാത്രയാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് സുജിത് ഭക്തന്‍. ഇടമലക്കുടിയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥിയായാണ്...........

മുഖ്യമന്ത്രിയുടേത് വിരട്ടലോ? 'മനസ്സിലാക്കി കളിച്ചാല്‍ മതി' ഏറ്റെടുത്ത് പ്രതിപക്ഷം

'മനസ്സിലാക്കി കളിച്ചാല്‍ മതി' എന്ന് വ്യാപാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്ഥാവന ഏറ്റെടുത്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വ്യാപാരികളുടെ സമരത്തിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പ്രസ്താവന...........

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്............

ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് തില്ലങ്കേരിയുടെ കണ്ണൂരിലെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. പുലര്‍ച്ചെയോടെയാണ് കണ്ണൂരിലെ കസ്റ്റംസ് ടീം റെയ്ഡ് തുടങ്ങിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുമായുള്ള ആകാശ് തില്ലങ്കേരിയുടെ ബന്ധമാണ് റെയ്ഡിന്............

സര്‍ക്കാരും വ്യാപാരികളും നേര്‍ക്കുനേര്‍; വ്യാഴാഴ്ച എല്ലാ കടകളും തുറക്കുമെന്ന് ടി.നസറുദ്ദീന്‍

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് അറിയിച്ച് വ്യാപാരികള്‍. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍............

കേരളത്തില്‍ നിന്ന് കിറ്റക്‌സിന്റെ വിടവാങ്ങല്‍ സര്‍ക്കാരിന്റെ പിടിപ്പുകേടോ?

ഒരു സംസ്ഥാനത്ത് എന്തുതന്നെ സംഭവിച്ച് കഴിഞ്ഞാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ആ സംസ്ഥാനത്ത് ഭരണത്തില്‍ ഇരിക്കുന്ന സര്‍ക്കാരാണ്. കിറ്റക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബ് കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന്...........

ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ്, രണ്ട് പേര്‍ ചികില്‍സയില്‍

കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കൊവിഡ്...........