Skip to main content

രമ്യയും ബല്‍റാമും സംഘവും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു; ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന് പരാതി

പാലക്കാട്ടെ നഗരത്തിലുള്ള ഒരു റസ്റ്റോറന്റില്‍ രമ്യ ഹരിദാസ് എം.പിയും, വി.ടി ബല്‍റാമും റിയാസ് മുക്കോളിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും.............

മുഹമ്മദിന് ലഭിച്ചത് 46.78 കോടി; ബാക്കി തുക എസ്.എം.എ ബാധിച്ച കുട്ടികള്‍ക്കെന്ന് കുടുംബം

കണ്ണൂര്‍ മാട്ടൂലില്‍ എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നര വയസുകാരന്‍ മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77ലക്ഷം ആളുകള്‍ മുഹമ്മദിന് ചികിത്സാ സഹായം അയച്ചെന്ന് ചികിത്സാ സമിതിയുടെ റിപ്പോര്‍ട്ട്. അടുത്ത മാസം ആറിന്...........

ഐ.എന്‍.എല്‍ പിളര്‍ന്നു; പരസ്പരം പുറത്താക്കി ഇരുവിഭാഗവും

വിഭാഗീയതയ്ക്കും പരസ്യ പോര്‍വിളികള്‍ക്കും പിന്നാലെ എല്‍.ഡി.എഫ് ഘടകകക്ഷിയായ ഐ.എന്‍.എല്‍ പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി സംസ്ഥാന അധ്യക്ഷന്‍ എ.പി അബ്ദുള്‍ വഹാബും അബ്ദുള്‍..........

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ 6 പ്രതികളായ റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ കെ, ടി.ആര്‍ സുനില്‍ കുമാര്‍, സി കെ ജില്‍സ്...............

ഐ.എന്‍.എല്‍ നേതൃയോഗം അടിച്ചുപിരിഞ്ഞു; മന്ത്രിയുടെ സാന്നിധ്യത്തില്‍ കയ്യാങ്കളിയും വാക്കേറ്റവും

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടു നടന്ന ഐ.എന്‍.എല്‍ നേതൃയോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യോഗം പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അബ്ദുള്‍ വഹാബ് അറിയിച്ചതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത്...........

ബല്‍റാമുമാരുടെ മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ലെന്ന് റഹീം; 'കഞ്ഞി നായനാര്‍ തുലയട്ടെ', ആ പരിഹാസത്തിന് സമാനമായ വികൃതശബ്ദം

മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നില്‍ പിണറായി വിജയന്‍ ദൈവമെന്ന് വിശേഷിപ്പിച്ച് സ്ഥാപിച്ച ബോര്‍ഡിനെച്ചൊല്ലി ചേരിതിരിഞ്ഞ് വാദപ്രതിവാദം. തൃത്താല മുന്‍ എം.എല്‍.എ വി.ടി ബല്‍റാം മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന്............

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം പ്രതികള്‍ക്ക് പങ്കാളിത്തമുള്ള കമ്പനികളിലേക്കും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ ബാങ്ക് മാനേജരുള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം..........

'പച്ചരി വിജയന്‍' പരാമര്‍ശം; വി.ടി ബല്‍റാമിന് മറുപടിയുമായി പി.വി അന്‍വര്‍

മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി വിജയന്‍ എന്ന് വിശേഷിപ്പിച്ച വി.ടി ബല്‍റാമിന് പരോക്ഷ മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ...........

കിറ്റക്സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കൂടിക്കാഴ്ച നടത്തി

കിറ്റെക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കന്‍ സര്‍ക്കാര്‍. കിറ്റെക്‌സിന്റെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക് ശ്രീലങ്ക പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തു. ലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദുരൈ സാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി കിറ്റക്‌സ് എംഡി സാബു ജേക്കബുമായി ചര്‍ച്ച നടത്തി. കമ്പനിയ്ക്ക് ലങ്കയില്‍............

അവിടെ രണ്ട് പ്രതിഷ്ഠയാണ് പച്ചീരി വിഷ്ണുവും പച്ചരി വിജയനും; ഫ്ളക്സ്‌ബോര്‍ഡ് കാട്ടി പരിഹസിച്ച് വി.ടി ബല്‍റാം

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പില്‍ ക്ഷേത്ര പരിസരത്ത് ഫ്ള്ക്സ് സ്ഥാപിച്ചതില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. പച്ചീരി വിഷ്ണു ക്ഷേത്രത്തില്‍ രണ്ട് പ്രതിഷ്ഠയാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. ''രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം............