Skip to main content

പൂര്‍ണിമ മോഹനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; ഫണ്ട് കൈപ്പറ്റിയിട്ടും നിഘണ്ടു പൂര്‍ത്തിയാക്കിയില്ല

കേരള സര്‍വ്വകലാശാലയില്‍ മലയാള മഹാനിഘണ്ടു മേധാവിയായി നിയമിച്ച പൂര്‍ണിമാ മോഹന്‍ യു.ജി.സി ഫണ്ട് കൈപ്പറ്റിയിട്ടും സംസ്‌കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ലെന്ന വിവരവും പുറത്ത്. സംസ്‌കൃത സര്‍വ്വകലാശാലാ പ്രൊഫസറായിരിക്കെ കൈപ്പറ്റിയ തുക സര്‍വ്വകലാശാല നിരന്തരം............

കോണ്‍ഗ്രസും ലീഗും തമ്മില്‍ ഭിന്നതയില്ല; മുസ്ലിങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം ഒഴിവാക്കിയത് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് വി.ഡി സതീശന്‍

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യു.ഡി.എഫിനും ഒരേ നിലപാടാണ്. എല്‍.ഡി.എഫിലാണ് ഇക്കാര്യത്തില്‍...........

നിയന്ത്രണങ്ങളില്‍ മാറ്റം: ഡി വിഭാഗം പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് തിങ്കളാഴ്ച കട തുറക്കാം

കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ കട തുറക്കാന്‍ അനുമതിയില്ലാത്ത ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച ഒരു ദിവസം കട തുറക്കാന്‍ അനുമതി..............

ന്യൂനപക്ഷ സ്‌ക്കോളര്‍ഷിപ്പ് സ്വാഗതം ചെയ്ത് വി.ഡി സതീശന്‍; എതിര്‍ത്ത് ലീഗ്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ യു.ഡി.എഫില്‍ ഭിന്നത. പ്രതിപക്ഷ നോതാവ് വി.ഡി സതീശന്റെ അഭിപ്രായത്തിനെതിരെ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് വ്യാഴാഴ്ച കാസര്‍ഗോഡ് വെച്ച് പറഞ്ഞ വി.ഡി സതീശന്‍............

മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി; തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ തെളിവുകളില്ലെന്ന് പോലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും  പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും പ്രതിയുടേയും..........

സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ്; കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക്.........

കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢത, ഉറവിടം എവിടെ എന്നതടക്കം അന്വേഷിക്കണം: ഹൈക്കോടതി

കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസില്‍ നിഗൂഢമായ ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറയുന്നു. ചില പ്രധാന പ്രതികള്‍...........

വിവാഹസമ്മാനം തിരികെ നല്‍കി നവദമ്പതികള്‍; മാതൃകയോ വാര്‍ത്തയിലിടം പിടിക്കാനുള്ള ചെപ്പടിവിദ്യയോ?

കൊല്ലം ചാരുമ്മൂട്ടില്‍ വിവാഹിതരായ സതീഷ് സത്യന്‍-ശ്രുതി രാജ് ദമ്പതികള്‍ വിവാഹശേഷം ശ്രുതിക്ക് മാതാപിതാക്കള്‍ വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ തലത്തില്‍ വച്ച് തിരികെ നല്‍കി. ഇതു സ്ത്രീധനത്തിനെതിരെയുള്ള മാതൃകയല്ല. വാര്‍ത്തയിലിടം പിടിക്കാനുള്ള...........

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റി; ജനസംഖ്യാ അടിസ്ഥാനത്തില്‍ നിശ്ചയിക്കും

ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത്...........

മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തില്‍ വിശദീകരണവുമായി പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ; ഇത്തരം വീഴ്ചകള്‍ ഇനിയുണ്ടാകില്ല

ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്‌ക് കൊണ്ട് മുഖം തുടച്ച സംഭവത്തില്‍ ഖേദ പ്രകടനവുമായി പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. മാസ്‌ക് കൊണ്ട് മുഖം തുടയ്ക്കുന്ന എം.എല്‍.എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും............