Skip to main content

അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സംസ്ഥാന പോലീസ് മേധാവിയായി വൈ. അനില്‍ കാന്ത് ഐ.പി.എസിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനില്‍കാന്തിനെ ഡി.ജി.പിയാക്കാന്‍ തീരുമാനിച്ചത്. ലോക്‌നാഥ് ബഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ് 1988 ബാച്ച് ഉദ്യോഗസ്ഥനായ.............

നിയന്ത്രണങ്ങള്‍ തുടരും; ടി.പി.ആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് ടി.പി.ആര്‍ 10 ശതമാനത്തില്‍ കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍............

കിരണ്‍ നടുറോഡില്‍വെച്ചും മര്‍ദിക്കാന്‍ ശ്രമിച്ചു, വിസ്മയ ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്; കുറ്റപത്രം 90 ദിവസത്തിനകം

വിസ്മയ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇനി ജയിലില്‍ നിന്ന് പുറത്തിറങ്ങാത്ത വിധം പൂട്ടാന്‍ പോലീസ്. തൊണ്ണൂറു ദിവസത്തിനകം കിരണിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡി.വൈ.എസ്.പിക്ക് നിര്‍ദ്ദേശം............

കടത്ത് സ്വര്‍ണ്ണം പിടിച്ചുപറിക്കാന്‍ ടി.പി കേസ് പ്രതികളും? ശബ്ദരേഖ പുറത്ത്

കടത്തു സ്വര്‍ണ്ണം പിടിച്ചു പറിക്കുന്നതില്‍ ടി.പി കേസ് പ്രതികളുമുണ്ടെന്ന ശബ്ദരേഖ പുറത്ത്. സ്വര്‍ണ്ണം പിടിച്ചു പറിക്കുന്ന സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. സ്വര്‍ണക്കടത്ത് ക്യാരിയറിനോട് ആസൂത്രകന്‍...........

കൊവിഡ് കേസുകളില്ലാത്ത ഇടമലക്കുടിയിലേക്ക് സുജിത് ഭക്തനൊപ്പം യാത്ര; ഇടുക്കി എം.പി വിവാദത്തില്‍

ഒന്നര വര്‍ഷമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വ്‌ളോഗര്‍ സുജിത് ഭക്തനൊപ്പം നടത്തിയ യാത്രയും ട്രാവല്‍ വ്ളോഗും............

ഡി.വൈ.എഫ്.ഐ സ്വന്തം സംഘടനയിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ എന്തുകൊണ്ട് നേരത്തെ തിരിച്ചറിഞ്ഞില്ല?

കോഴിക്കോട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഇത്തരത്തില്‍ തിരുത്തലിന് തയ്യാറാവുന്ന ഏക പ്രസ്ഥാനം ഡി.വൈ.എഫ്.ഐ ആണെന്ന് മാധ്യമങ്ങളില്‍ എപ്പോഴും സാന്നിധ്യമറിയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രസിഡന്റായ...........

ബലാല്‍സംഗക്കേസ് അട്ടിമറിക്കാന്‍ എം.സി ജോസഫൈനും പോലീസും ശ്രമിച്ചതായി മയൂഖ ജോണി

ബലാല്‍സംഗക്കേസ് അട്ടിമറിക്കാന്‍ പോലീസും വനിതാ കമ്മീഷനും ശ്രമിച്ചതായി ഒളിമ്പ്യന്‍ മയൂഖ ജോണി. 2016ല്‍ നടന്ന സംഭവത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തിലായിരുന്നു മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ തന്റെ സുഹൃത്തിനെ വീട്ടില്‍ കയറി..........

സംസ്ഥാനത്ത് പതിനെട്ട് കഴിഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ വാക്‌സീന്‍; ഉത്തരവ് ഇറങ്ങി

സംസ്ഥാനത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍  നല്‍കാന്‍ തീരുമാനം.  കേന്ദ്രം വാക്‌സിന്‍ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഗുരുതര രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മുന്‍ഗണന തുടരും. സംസ്ഥാനം............

കേരളം ഐ.എസിന്റെ റിക്രൂട്ടിങ് താവളമെന്ന് ബെഹ്‌റ; സംസ്ഥാനം തീവ്രവാദ സംഘടനകള്‍ക്ക് വളക്കൂറുള്ള മണ്ണാവുന്നോ?

അതീവ ഗുരുതരമായ ഒരു വെളിപ്പെടുത്തലാണ് സ്ഥാനമൊഴിയുന്ന സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയത്. അദ്ദേഹം പറയുന്നു കേരളം ഐ.എസിന്റെ റിക്രൂട്ടിങ് താവളമാണെന്ന്. തീവ്രവാദി സംഘടനയായ ഐ.എസ് കേരളത്തെ താവളമാക്കി മാറ്റിയിട്ടുണ്ടെങ്കില്‍ അതിനുള്ള............

അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസില്‍ ഹാജരായി; ചോദ്യം ചെയ്യുന്നു

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂര്‍ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍.........