Skip to main content

ബാലകൃഷ്ണ പിള്ളയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോൺഗ്രസ് (എം)

ധനകാര്യ മന്ത്രി കെ.എം മണി കോഴ വാങ്ങിയെന്ന് ആരോപിച്ച ആര്‍. ബാലകൃഷ്ണ പിള്ളയെ യു.ഡി.എഫില്‍ നിന്നും പുറത്താക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു.

കണ്ണൂരില്‍ ബി.ജെ.പി - സി.പി.ഐ.എം സംഘര്‍ഷം

ആക്രമണ വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന കര്‍ഷകസംഘം ജില്ലാ നേതാവ് ഒ.കെ വാസുവിന്റെ കാറിനു നേരെ ബോംബേറുണ്ടായി.

ബാര്‍ കോഴ: പി.സി ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയുമായുള്ള ബിജു രമേശിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

സംഭാഷണത്തില്‍ ധനകാര്യ മന്ത്രി കെ.എം മാണി ബാര്‍ ലൈസന്‍സ് അനുമതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയതായി താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് പറഞ്ഞിരുന്നുവെന്ന് ബാലകൃഷ്ണപിള്ള.

എയര്‍ കേരള: ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി

എയര്‍ കേരള വിമാനക്കമ്പനി രൂപീകരിക്കുന്നതിനു മുന്നോടിയായി ചെറിയ വിമാനം ഉപയോഗിച്ച് കേരളത്തിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് തെളിവിന്റെ അടിസ്ഥാനത്തിലാണോ എന്ന് ന്യൂഡല്‍ഹിയിലെ പ്രത്യേക വിചാരണ കോടതി.

നിക്ഷേപകര്‍ക്കനുകൂലമായി ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യും: മുഖ്യമന്ത്രി

കേരളത്തിലെ നിക്ഷേപസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്ന നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം

അന്‍പത്തി അഞ്ചാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനുവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

പി. മോഹനന്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി; പി. രാജീവ്‌ ഏറണാകുളം സെക്രട്ടറി

വിവാദം സൃഷ്ടിച്ചേക്കാവുന്ന ഒരു തീരുമാനത്തില്‍ സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. പാര്‍ട്ടിയ്ക്കകത്ത് വിഭാഗീയത ശക്തമായിരുന്ന എറണാകുളത്ത് രാജ്യസഭാംഗം പി.രാജീവ്‌ സെക്രട്ടറിയാകും.

വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണവേട്ട; എസ്.ഐ അറസ്റ്റില്‍

നെടുമ്പാശേരിയിലേയും കരിപ്പൂരിലേയും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്തിനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു. നെടുമ്പാശേരിയില്‍ നാലു കിലോ സ്വര്‍ണ്ണവും കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണവും വ്യാഴാഴ്ച രാവിലെ പിടികൂടി.

ഷാര്‍ളി ഹെബ്ദോയുടെ ദുരന്തപ്പതിപ്പ്

ഭീകരർ എന്ന വഴിതെറ്റിയ ഒരുകൂട്ടം മതഭ്രാന്തരെ ലക്ഷ്യമാക്കിക്കൊണ്ട് ഇവ്വിധം നബിയുടെ കാർട്ടൂണുമായി ഷാര്‍ളി ഹെബ്ദോ പുറത്തിറങ്ങിയിരിക്കുന്നത് ഭീകരരെ മാത്രമാവില്ല പ്രകോപിപ്പിക്കുക. ഭീകരവാദത്തെ  അംഗീകരിക്കാത്ത സമാധാനപ്രിയരായ മുസ്ലിങ്ങളേയും അത് പലവിധം വേദനിപ്പിക്കും.