Skip to main content

ദേശീയ ഗെയിംസിന് കൊടിയിറക്കം; കേരളം രണ്ടാമത്

നീന്തലില്‍ പത്തിനങ്ങളില്‍ മത്സരിച്ച് ആറു സ്വര്‍ണ്ണവും രണ്ട് വെള്ളിയും നേടിയ കേരളത്തിന്റെ സജന്‍ പ്രകാശാണ് ഗെയിംസിലെ മികച്ച പുരുഷ താരം.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 266 കിലോഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ആഡിറ്റ് റിപ്പോര്‍ട്ട്

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അലങ്കാര പണികളുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണ്ണത്തില്‍ 627.372 കിലോഗ്രാം സ്വര്‍ണ്ണം മാത്രമേ മടക്കി കിട്ടിയിട്ടുള്ളൂ എന്ന് കണ്ടെത്തല്‍.

മൂരിശൃംഗാരമെന്ന വാലന്റൈൻ ദിനം

ഇന്ത്യയിൽ വാലന്റൈൻ ദിനം കമ്പോളത്തിന് സമ്മാനിക്കുന്നത് ഇരുപത്തിരണ്ടായിരം കോടി രൂപയുടെ കച്ചവടമാണ്. പ്രണയം ഇങ്ങനെ കൊട്ടിഘോഷിച്ചിട്ടും ആഘോഷിച്ചിട്ടും പ്രണയക്കച്ചവടം വർധിക്കുന്നതല്ലാതെ പ്രണയം ആരോഗ്യം പ്രാപിക്കുന്നതായി കാണാത്തത് എന്തുകൊണ്ട്?

ബംഗലൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി ഒന്‍പത് മരണം

ബംഗലൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി ഒരു കുട്ടി ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു.

നിലമ്പൂര്‍ രാധ വധം: പ്രതികള്‍ക്ക് ജീവപര്യന്തം

nilambur radhaനിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നിലമ്പൂര്‍ ബിജു നിവാസില്‍ ബി.കെ.ബിജു, കുന്നശേരി ഷംസുദ്ദീന്‍ എന്ന ബാപ്പുട്ടി എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ.

ഫെബ്രുവരി 25 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

വേതന വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരുവിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ ഫെബ്രുവരി 25 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

നിലമ്പൂര്‍ രാധ വധം: പ്രതികള്‍ കുറ്റക്കാര്‍

nilambur radhaനിലമ്പൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ വെച്ച് സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ നിലമ്പൂര്‍ ബിജു നിവാസില്‍ ബി.കെ.ബിജു, കുന്നശേരി ഷംസുദ്ദീന്‍ എന്ന ബാപ്പുട്ടി എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷ

മുഖംമൂടി സമരവും പേടിച്ചുവിറയ്ക്കുന്ന യൗവ്വനവും

പേടിക്കുന്നവരുടേയും പേടിപ്പെടുത്തുന്നവരുടേയും മനശ്ശാസ്ത്രം ഒന്നു തന്നെ. പേടിക്കുന്നവനേക്കാള്‍ പേടിത്തൊണ്ടനാണ് പേടിപ്പെടുത്തുന്നവന്‍.

പദ്മനാഭ സ്വാമി ക്ഷേത്ര സ്വത്ത്‌ മ്യൂസിയത്തിലൂടെ സംരക്ഷിക്കണമെന്ന് വിദഗ്ധ സമിതി

അമൂല്യ രത്നങ്ങളുള്‍പ്പെടെ സ്വത്ത് സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതി ഈ നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.