Skip to main content

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം

സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി.എസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന്‍ പിണറായി വിജയന്‍

വി.എസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം തുടരുകയാണെന്നും പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് അദ്ദേഹം തരംതാണിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കുട്ടി പ്രോഗ്രാമര്‍മാരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ ലേണ്‍ ടു കോഡ്

സ്കൂള്‍ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സ്വയം പഠിക്കാനവസരം നല്‍കുന്ന പുതിയ പദ്ധതി 'ലേണ്‍ ടു കോഡ്.' തെരഞ്ഞെടുത്ത 2500 സ്കൂള്‍ കുട്ടികള്‍ക്ക് പദ്ധതിയുടെ ഭാഗമായി റാസ്പ്ബറി പൈ കംപ്യൂട്ടര്‍ കിറ്റുകള്‍ വിതരണം ചെയ്യും.

ചന്ദ്രബോസിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സര്‍ക്കാര്‍ സഹായം

ചന്ദ്രബോസ് സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നപ്പോൾ മൊഴി രേഖപ്പെടുത്താൻ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരണം  നല്‍കാന്‍ പേരാമംഗലം സി.ഐ ബിജു കുമാറിനോട്‌ ഉപലോകായുക്ത ആവശ്യപ്പെട്ടു

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊന്നു

ഒരാഴ്ചയായി വയനാടിനെയും സമീപ തമിഴ് പ്രദേശങ്ങളേയും ഭീതിയില്‍ ആഴ്ത്തിയ നരഭോജിയായ കടുവയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു.

മാണിക്കെതിരെയുള്ള സമരം: തീരുമാനമെടുക്കാനാകാതെ എല്‍.ഡി.എഫ്

ബാര്‍ ഉടമകളില്‍ നിന്ന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മാണിക്കെതിരായ സമരം എങ്ങനെ വേണമെന്ന വിഷയം മാര്‍ച്ച് ആറിന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നിസാം സിൻഡ്രോം

സിനിമയും മയക്കുമരുന്നും ധനധാരാളിത്തവും രാഷ്ട്രീയവും അധികാരവും എല്ലാം ചേർന്നുള്ള ചേരുവ പ്രകടമായി ആധിപത്യം സ്ഥാപിച്ച് അധോലോക നിഴൽ നീക്കി ഉപരിലോകവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണമാണ് നിസാം പ്രവണതയിലൂടെ കാണുന്നത്.

പാമോലിന്‍ അഴിമതി: ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന വി.എസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

vs achuthanandanപാമോലിന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍

വ്യവസായി നിസാം കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച ചന്ദ്രബോസ് മരിച്ചു

കിങ്സ് ബീഡി കമ്പനി മാനേജിങ് ഡയറക്ടര്‍ നിസാം ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് കുറ്റപ്പെടുത്തി ജനുവരി 29-ന് തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രബോസിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.