Skip to main content

പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; സഭയില്‍ ബഹളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ നിയമസഭയില്‍ രൂക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ബി.ജെ.പിയെ സി.പി.ഐ.എം പ്രതിപക്ഷമായി അംഗീകരിക്കുന്നു

കോൺഗ്രസ്സിന്റെ പതനത്തോടൊപ്പം സി.പി.ഐ.എം കാണുന്നത് ബി.ജെ.പിയുടെ വളർച്ചയുമാണ്. അതിന്റെ തെളിവാണ് കോഴിക്കോട് ദേശീയ കൗൺസിലിനെ തുടർന്ന് കോൺഗ്രസ്സിൽ നിന്ന് അണികൾ ബി.ജെ.പിയിലേക്ക് ഒഴുകുമെന്ന മന്ത്രി ജി. സുധാകരന്റെ പ്രസ്താവന.

കേരളത്തിലെ രാഷ്ട്രീയ അക്രമം: ദേശീയ സംവാദം വേണമെന്ന് മോദി

വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരുന്നതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബി.ജെ.പി ദേശീയ കൌണ്‍സില്‍ സമ്മേളനത്തിന് കോഴിക്കോട് തുടക്കം

ബി.ജെ.പിയുടെ ദേശീയ കൌണ്‍സില്‍ സമ്മേളനത്തിന് വെള്ളിയാഴ്ച കോഴിക്കോട് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കൌണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കും. ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം മോശമായ സാഹചര്യം സമ്മേളനത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്നു.

 

ബാര്‍ കോഴ കേസ്: വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി, എസ്.പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

ചിങ്ങവനത്തെ സ്വകാര്യ ബാറ്ററി നിർമാണ യൂണിറ്റിന്​ നികുതി ഇളവ്​ നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി  കെ.എം മാണിയെ വിജിലൻസ്​ ചോദ്യം ചെയ്​തു. സെപ്​റ്റംബർ 13 ന്​ നാട്ടകം സര്‍ക്കാര്‍ ഗസ്​റ്റ് ​ഹൗസിൽ വിളിച്ചുവരുത്തിയാണ്​ വിജിലൻസ്​ ​മാണിയുടെ മൊഴിയെടുത്തത്​.

 

മാദ്ധ്യമ വിചാരണയും നീതിന്യായ വിചാരണയും രണ്ടാണ്; പ്രതികാരവും ശിക്ഷയും പോലെ

പ്രോസിക്യൂഷൻ വൈകാരികതയ്ക്ക് അടിപ്പെടാതെ പ്രവർത്തിച്ചിരുന്നുവെങ്കിൽ സൗമ്യയ്ക്ക് നീതി ലഭിക്കുമായിരുന്നുവെന്ന്‍ ആളൂര്‍. എന്നാൽ ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടുമായിരുന്നു എന്നല്ല, അദ്ദേഹം പറഞ്ഞത്. ഈ കേസ്സിലെ ഏറ്റവും സൂക്ഷ്മമായ കണ്ണി അവിടെയാണ്.

സൗമ്യ വധക്കേസ്: പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ബലാല്‍സംഗ കുറ്റത്തിനുള്ള ഏഴു വർഷം തടവ് ശരിവെച്ചു.

ജനായത്ത രീതിയിലെങ്കിലും നമ്മുടെ ഓണം ജയിക്കട്ടെ; നീണാൾ വാഴട്ടെ

ഈ മിത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്ന പൊരുൾ എങ്ങിനെ ഒരു ദിവസമെങ്കിലും പ്രയോഗത്തിൽ വരുത്താം? അതാണ് ഓരോ മലയാളിയുടെയും മുൻപിലുള്ള വെല്ലുവിളി. വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു

മൂവാറ്റുപുഴയിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാർഥിനി പി.എ നന്ദന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച മരിച്ചു. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന നന്ദനയെ സ്‌കൂളിലെ പ്രധാനാധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന്‍ ആരോപണമുണ്ട്. അധ്യാപികയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.