Skip to main content

പി.കെ ശശി തിരിച്ചെത്തുന്നു; പൂര്‍വ്വാധികം ശക്തനായി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പി.കെ ശശി എം.എല്‍.എ സി.പി.എമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തുന്നു. പൂര്‍വ്വാധികം ശക്തനായി. എല്ലാവര്‍ക്കും അറിയാവുന്നതാണ് പി.കെ ശശി എം.എല്‍.എയ്ക്ക് പാലക്കാട് ജില്ലാ..........

ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍; തിരുവനന്തപുരം മേയര്‍ക്ക് ആശംസയുമായി കമല്‍ഹാസന്‍

തിരുവനന്തപുരം മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് കമല്‍ഹാസന്‍. ഇത്രയും ചെറുപ്രായത്തിലേ മേയറായി തെരഞ്ഞെടുത്ത സഖാവ് ആര്യ രാജേന്ദ്രന്‍ അഭിനന്ദനങ്ങളെന്ന് കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ് നാട്ടിലും ഇത്തരം മാറ്റങ്ങള്‍...........

എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ..........

നഗരസഭാ അധ്യക്ഷ പദവിയില്‍ തര്‍ക്കം; ആലപ്പുഴ സി.പി.എമ്മില്‍ പൊട്ടിത്തെറി

ആലപ്പുഴ നഗരസഭാ അധ്യക്ഷപദവിയിലെ തര്‍ക്കത്തെ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടിയില്‍ ഏറെ നാളത്തെ പരിചയമുള്ള ഏരിയാ കമ്മിറ്റി അംഗം കൂടിയായ............

പാലാ നഗരസഭ ആദ്യ-അവസാന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിന്; ഒരു വര്‍ഷം സി.പി.എമ്മിന്

കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സി.പി.ഐ.എമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര...........

കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; ഓര്‍ക്കുക, ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിന് കാരണമാകും

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. പൊതു ആഘോഷങ്ങള്‍ ഇല്ല എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ചും മറ്റും ഷോപ്പിങ് മാളുകളിലും മാര്‍ക്കറ്റുകളിലും എല്ലാം വളരെ അധികം തിരക്ക്...........

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്; യുവത്വം വിടാതെ സി.പി.എം

ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍ നിന്ന്. പത്തനംതിട്ടയിലെ 21 വയസുകാരി രേഷ്മ മറിയം റോയ് ഇനി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത്..........

ഇനിയും പെണ്‍മക്കളുടെ കണ്ണീര്‍ വീഴാതിരിക്കട്ടെ; ഫ്യൂഡല്‍ ജാതിബോധം നിലനില്‍ക്കുന്നതിന്റെ സൂചനയെന്ന് ആരോഗ്യമന്ത്രി

പാലക്കാട് നടന്ന ദുരഭിമാന കൊലപാതകം കേരളത്തില്‍ ഫ്യൂഡല്‍ ജാതി ബോധം നിലനില്‍ക്കുന്നുവെന്നതിന്റെ അപകട സൂചനയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള.............

പാലക്കാട് ദുരഭിമാന കൊല; മുഖ്യ സൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് കുടുംബം

പാലക്കാട് തെങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ മുഖ്യസൂത്രധാരന്‍ പെണ്‍ക്കുട്ടിയുടെ മുത്തച്ഛന്‍ കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നല്‍കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു. ഹരിത വീട്ടിലെത്തിയാല്‍............

ശാഖാ കുമാരിയുടെ മരണം; വിവാഹം സ്വത്ത് മോഹിച്ച് തന്നെയെന്ന് അരുണിന്റെ കുറ്റസമ്മതം

കാരക്കോണം ത്രേസ്യാപുരത്ത് കൊല്ലപ്പെട്ട ശാഖയെ വിവാഹം കഴിച്ചത് സ്വത്ത് മോഹിച്ചെന്ന് അരുണ്‍ പോലീസിന് മൊഴി നല്‍കി. കൊലപാതകം നടത്തിയോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ശാഖയുടെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള...........