Skip to main content

അയിരൂരില്‍ അമ്മയെ മര്‍ദിച്ച മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം ഇടവ അയിരൂരില്‍ അമ്മയെ മര്‍ദിച്ച മകന്‍ അറസ്റ്റില്‍. ഇടവ തുഷാരമുക്കില്‍ റസാഖാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയാണ് അറസ്റ്റ് ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ മര്‍ദന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മകനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. മര്‍ദനം സഹോദരി.............

റാന്നിയില്‍ ബി.ജെ.പി-എല്‍.ഡി.എഫ് കൂട്ടുകെട്ട്

റാന്നി ഗ്രാമ പഞ്ചായത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി. കൂട്ടുകെട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാര്‍ളിയെയയാണ് പ്രസിഡന്റായി............

അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍; പരാതിയില്ലെന്ന് അമ്മ

തിരുവനന്തപുരം അയിരൂരില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയിരൂര്‍ ഇടവ സ്വദേശി റസാഖ് അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും.............

മുഖ്യമന്ത്രി യാക്കോബായ വിഭാഗത്തിന്റെ വക്താവാകുന്നു, നടപടി നിര്‍ഭാഗ്യകരം; ഓര്‍ത്തഡോക്സ് സഭ

മുഖ്യമന്ത്രി പിണറായി വിജയന്‍ യാക്കോബായ വിഭാഗത്തിന്റെ മാത്രം വക്താവാകുന്നുവെന്ന വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് തങ്ങള്‍ വഴങ്ങുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാ.............

ജാഗ്രത, ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്ബാധ ഇന്ത്യയിലും

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ്ബാധ ഇന്ത്യയില്‍ 6 പേര്‍ക്ക് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ............

കേരളത്തിലെ സഭാ തര്‍ക്കത്തില്‍ നേരിട്ടിടപെട്ട് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടല്‍ ആരംഭിച്ചിരിക്കുകയാണ്. ഓര്‍ത്തഡോക്സ് സഭാ നേതൃത്വവുമായി തിങ്കളാഴ്ച നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച യാക്കോബായ സഭാ നേതൃത്വവുമായും മോദി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി മുന്‍ സംസ്ഥാന............

പ്രകടന പത്രിക തയ്യാറാക്കാന്‍ നടപടി തുടങ്ങി, മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസമുണ്ട്; മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍.ഡി.എഫിനും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി.  കേരള പര്യടനത്തിന്റെ........

നെയ്യാറ്റിന്‍കര സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കല്‍ നടപടി തടയാനുള്ള ശ്രമത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനും ഭാര്യയും മരിച്ച സംഭവത്തില്‍ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ വിദ്യാഭ്യാസ...........

കോവിഡാനന്തര പുസ്തകോത്സവങ്ങളില്‍ സംഭവിക്കുന്നത്

ഇന്നലെ യാദൃശ്ചികമായാണ് പുസ്തകോത്സവം നടക്കുന്ന കൊല്ലം ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോയത്. എല്ലാ വര്‍ഷവും പോകാറുണ്ട്. പുസ്തകങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി പുസ്തകങ്ങള്‍ വാങ്ങാന്‍..........

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക്..........