Skip to main content

ഓപ്പറേഷന്‍ സ്‌ക്രീന്‍ ഇന്ന് മുതല്‍; മന്ത്രിമാര്‍ക്കും ഇളവില്ല, കുടുങ്ങും

വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും, വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളും കര്‍ട്ടന്‍, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറയ്ക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. 'ഓപ്പറേഷന്‍ സ്‌ക്രീന്‍' എന്ന പേരിലാണ് പരിശോധനകള്‍. മോട്ടോര്‍ വാഹന നിയമങ്ങളുടെയും............

മദ്യം വാങ്ങാന്‍ ഇനി ബെവ്ക്യൂ ആപ്പ് വേണ്ട; ആപ്പ് റദ്ദാക്കി

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച വിദേശ മദ്യ വില്‍പ്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ബെവ്ക്യൂ ആപ്പ് ആരംഭിച്ചത്. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും സര്‍ക്കാര്‍ ബെവ്ക്യൂവുമായി..........

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന് എം.ഡി; പ്രതിഷേധം

കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം. കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്നായിരുന്നു ബിജു പ്രഭാകറിന്റെ പപരാമര്‍ശം. 100 കോടി രൂപ കാണാനില്ല, ജീവനക്കാര്‍...........

വാക്‌സിനേഷന് കേരളം സുസജ്ജം; സംസ്ഥാനത്ത് എത്ര കേന്ദ്രങ്ങള്‍? ഏത് വാക്‌സിനാണ് നല്‍കുന്നത്?

കൊവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ രാജ്യം വാക്‌സിനേഷനിലേക്ക് കടക്കുകയാണ്. സംസ്ഥാനത്തും വാക്‌സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി............

ക്ഷേമവും വികസനവും അജണ്ടയാക്കി ബജറ്റ്, ശമ്പളവും പെന്‍ഷനും വര്‍ധിക്കും

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും തൊഴിലിനും വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുമുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തേതും...........

സ്ത്രീകളുടെ തൊഴിലില്ലായ്മ പരിഹരിക്കും, 5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ തൊഴില്‍

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പുറത്തു കടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയോടെയാണ് കേരളം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റിനെ ഉറ്റുനോക്കുന്നത്. പ്രവാസികളുടെ മടക്കവും............

കടം മുകളിലേക്ക് വളര്‍ച്ച താഴേക്ക്; സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിഞ്ഞു, കടബാധ്യത 2,60,311 കോടി

പ്രകൃതി ദുരന്തങ്ങളുടെ പ്രതിഫലനങ്ങളും കൊവിഡ് മഹാമാരിയും തിരിച്ചടിയേല്‍പ്പിച്ചതിനെ തുടര്‍ന്ന് 2020ല്‍  കേരളത്തിന്റെ വളര്‍ച്ചാ നിരക്ക് താഴേക്ക്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 3.45 ശതമാനമായി..........

പാലായില്‍ മാണി സി കാപ്പന്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു?

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് ആര് മല്‍സരിക്കും എന്നതിനെ ചൊല്ലി നിരവധി വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പാലാ വിട്ട് കൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലായില്‍..........

വാക്‌സിന്‍ എത്തി; ഏതൊക്കെ ജില്ലകള്‍ക്ക് എത്ര ഡോസുകള്‍?

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തി. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് കൊണ്ടുവന്നത്. 63,000 പേരാണ് എറണാകുളം ജില്ലയില്‍ പ്രതിരോധ മരുന്നിനായി.............

ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ഇവരെ സ്ഥിരപ്പെടുത്തണം; പുരോഗമനവാദം പറയുന്നവരുടെ പുരോഗമന വിരുദ്ധ നിലപാടുകള്‍

സംവിധായകന്‍ കമല്‍ പുരോഗമനപരമായ നിലപാടുകളോട് യോജിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കത്ത് പ്രകാരം അദ്ദേഹം ചലച്ചിത്ര അക്കാദമിയിലെ നിയമനത്തിനായി.........