Skip to main content

ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചു; പാലാ ഉറപ്പായോ?

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ നിന്ന് മല്‍സരിക്കാനാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവെച്ചിരിക്കുന്നത്..........

പാലാരിവട്ടം പാലം അഴിമതിക്കേസ്; വികെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനു ജാമ്യം. മോശം ആരോഗ്യസ്ഥിതി പരിഗണിച്ച് കര്‍ശ്‌ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2 ലക്ഷം രൂപയുടെ.........

കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതെന്ന് ഗവര്‍ണര്‍, നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങി. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും............

സംസ്ഥാനം വാക്‌സിന്‍ വിതരണത്തിന് സജ്ജം

വാക്‌സിന്‍ എപ്പോള്‍ എത്തിയാലും കേരളം കൊവിഡ് വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 3,51,457 പേരാണ് കൊവിഡ് വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യവകുപ്പിന് ലഭിച്ച 100 ശതമാനം പേരുടെയും...........

വാളയാര്‍കേസ്; യഥാര്‍ത്ഥ പ്രതികള്‍ ഇനിയെങ്കിലും ശിക്ഷിക്കപ്പെടുമോ?

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനര്‍വിചാരണയ്ക്കായി വിചാരണ കോടതിക്ക് കൈമാറി. പുതിയ അന്വേഷണത്തിനുള്ള നിര്‍ദേശവും ഹൈക്കോടതി നല്‍കി. ഒരുപക്ഷെ കേരളത്തില്‍ തന്നെ വളരെ..........

കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരെ കുടംബം ഹൈക്കോടതിയിലേക്ക്

ആത്മഹത്യാപ്രേരണ കുറ്റം ഉള്‍പ്പെടെ ചുമത്തി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ മഹേശന്റെ കുടംബം ഹൈക്കോടതിയിലേക്ക്. മഹേശന്റെ ഭാര്യ ഉഷാദേവിയുടെ ഹര്‍ജി ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി...........

വാളയാര്‍ കേസ്; വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്ക് കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിയില്‍ പോലീസിനും...........

നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്; സ്ഥിരം അഭിനേതാക്കളെ വേണ്ട

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട്ടു സമാപിച്ച യൂത്ത് കോണ്‍ഗ്രസ്............

ജാഗ്രത; കേരളത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നേക്കും, 9000 വരെ പ്രതിദിന രോഗികള്‍ ഉണ്ടായേക്കും

സംസ്ഥാനത്ത് കോളേജുകള്‍ നാലാം തീയതി മുതല്‍ തുറക്കുകയാണ്. തിയേറ്ററുകള്‍ തുറക്കുന്നതിനും അനുമതി നല്‍കിയിരുന്നു. പകുതി ആളുകളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ടാണ് തീയേറ്ററുകള്‍ തുറക്കുക. കോളേജുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖകളും............

പാലാ ഉന്നമിട്ട് പി.സി ജോര്‍ജ്

എന്‍.സി.പിയും ജോസ് കെ മാണിയും തമ്മില്‍ പാലാ സീറ്റില്‍ തര്‍ക്കം തുടരുകയാണ്. തങ്ങളുടെ സിറ്റിങ് സീറ്റായ പാലാ വിട്ട് കൊടുക്കില്ലെന്ന് എന്‍.സി.പിയിലെ മാണി സി കാപ്പനും മാണി സി കാപ്പനെ അനുകൂലിക്കുന്നവരും...........