Skip to main content

ലൈഫ് അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ............

തിയേറ്റര്‍ ബുധനാഴ്ച തുറക്കും, പക്ഷേ ഇക്കാര്യം വെല്ലുവളിയാകും

ജനുവരി 5 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കേരളത്തില്‍ ഒരു പടം പോലും കളിച്ചില്ല. കാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചില ഇളവുകളും സഹായവും........

ഒടുവില്‍ സുപ്രീംകോടതി ഇടപെടല്‍, കര്‍ഷക സമരം ഫലപ്രാപ്തിയിലേക്കോ?

ഒടുവില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കടുത്ത.....

പാലം വന്നിട്ടും വൈറ്റില കുരുക്കില്‍ തന്നെ

വൈറ്റില-കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നുവെങ്കിലും തൃശ്ശൂര്‍ ഭാഗത്തേക്കും അവിടന്ന് തിരിച്ചുമുള്ള ഗതാഗതം മാത്രമാണ് സുഗമമായി നടക്കുന്നുള്ളൂ എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു........

കുരിശില്‍ കയര്‍ കെട്ടി പ്രതിജ്ഞ; വ്യത്യസ്ത പ്രതിഷേധവുമായി യാക്കോബായ സഭ

കോതമംഗലം പള്ളി ഏറ്റെടുത്ത് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗത്തിന് കൈമാറാത്തതിനെ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെ യാക്കോബായ സഭ സമരം ശക്തമാക്കിയിരുന്നു. ഒരു മാസത്തിലധികമായി വിവിധ തരത്തിലുള്ള സമരങ്ങളാണ് സഭ നടത്തുന്നത്. ഇപ്പോള്‍ പള്ളി...........

രാജ്യത്ത് അതീവ ജാഗ്രത; ഏഴ് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി

കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ രാജ്യത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന...........

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ദുരൂഹതയേറുന്നു; കുട്ടിയുടെ മൊഴി എടുത്തിട്ടില്ലെന്ന് സി.ഡബ്ല്യൂ.സി

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹതയേറുന്നു. മൊഴി കെട്ടിച്ചമച്ചതാണെന്ന സംശയം ബലപ്പെടുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക്(സി.ഡബ്ല്യൂ.സി) കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന പോലീസ് വാദം...........

ഒറ്റയ്ക്ക് മല്‍സരിക്കാന്‍ വെല്‍ഫയര്‍ പാര്‍ട്ടി, യു.ഡി.എഫ് സഖ്യം വിട്ടു

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരെ വലിയ വിമര്‍ശനത്തിന് കാരണമായതാണ് വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം. വെല്‍ഫയര്‍ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ച്..........

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധി, അച്ഛനെ കുടുക്കി ഇളയ കുട്ടിയുടെ മൊഴി

കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു തിരുവനന്തപുരത്ത് മകന്റെ പരാതിയില്‍ അമ്മ പോക്‌സോ കേസില്‍ അറസ്റ്റിലായ സംഭവം. അതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്ന തലത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. പിതാവിനെതിരെ വെളിപ്പെടുത്തലുമായി...........

വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്നു; ഗതാഗതം സുഗമമായപ്പോള്‍ ആശങ്കയിലായി കാല്‍നട യാത്രക്കാര്‍

കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരമാണ് കൊച്ചി. കൊച്ചിയിലെ തന്നെ ഏറ്റവും തിരക്കേറിയ ജംഗ്ഷനാണ് വൈറ്റില. വൈറ്റിലയോട് അനുബന്ധിച്ച് കിടക്കുന്ന ജംഗ്ഷനാണ് കുണ്ടന്നൂര്‍. ഇവിടെ രണ്ട് മേല്‍പ്പാലങ്ങള്‍ വന്നിരിക്കുകയാണ്. വൈറ്റില, കുണ്ടന്നൂര്‍..........