Skip to main content

സി.പി.എം തുടര്‍ ഭരണത്തിന് ബി.ജെ.പി അനുകൂലം

കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനേക്കാള്‍ ബി.ജെ.പി.ക്ക് താല്പര്യം പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ ഈ അടവ് നയമാണ് നന്നെന്നാണ് അവരുടെ വിലയിരുത്തല്‍. ഒരു തവണ കൂടി പിണറായി.......

കെ.സുധാകരന്‍ അമരത്തേക്കെത്തുമ്പോള്‍

ഏറെ നാളായി കെ.സുധാകരന്‍ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം. മറ്റ് നേതാക്കള്‍ പലരും പാര്‍ലമെന്ററി മോഹത്താല്‍ പരക്കംപായുമ്പോഴും കെ.സുധാകരന് പാര്‍ട്ടി നേതൃപദവിയോടായിരുന്നു താല്‍പര്യം. അത് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ....

കളത്തിലിറങ്ങാന്‍ മുല്ലപ്പള്ളി, കല്‍പ്പറ്റയില്‍ ജനവിധി തേടിയേക്കും

കേരളം എങ്ങനെയും തിരിച്ചു പിടിച്ചെ അടങ്ങൂ എന്ന് ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കളെയും പുതുമുഖങ്ങളെയും സ്ത്രീകളെയും കളത്തിലിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. വരാനിരിക്കുന്ന നിയമസഭാ............

കടയ്ക്കാവൂര്‍ പോക്‌സോ കേസ്; പരാതിയില്‍ കഴമ്പുണ്ടെന്ന് സര്‍ക്കാര്‍

കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചു എന്ന കേസ്. പിതാവിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കുട്ടി അമ്മയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന് പറഞ്ഞു കൊണ്ട് ഇളയ കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍...........

കേരളത്തിലും തമിഴ്‌നാട്ടിലും വാക്‌സിന്‍ കുത്തിവെപ്പ് കുറവ്, കേന്ദ്രത്തിന് അതൃപ്തി

കൊവിഡ് മഹാമാരിക്ക് വാക്‌സിന്‍ കണ്ട് പിടിച്ചത് ലോകജനതയ്ക്ക് ഏകിയ ആശ്വാസം ചെറുതൊന്നുമല്ല. കൊവിഡ് വാക്‌സിനെ എല്ലാ സംസ്ഥാനങ്ങളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ആദ്യഘട്ടങ്ങളിലുണ്ടായിരുന്ന വാക്‌സിന്‍ കുത്തിവെപ്പ് മുന്നേറ്റം പല സംസ്ഥാനങ്ങളിലും...........

പുതുമുഖങ്ങളെ കളത്തിലിറക്കി കേരളം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാജ്യത്തെ അനവധി സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്............

സുധാകരനും ഐസക്കും ഇത്തവണയും മത്സരിക്കും; രമേശ് ഹരിപ്പാട്ട് തന്നെ

മന്ത്രിമാരായ ജി.സുധാകരനും ഡോ. തോമസ് ഐസക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടാവും. സുധാകരന്‍ അമ്പലപ്പുഴ നിന്നും തോമസ് ഐസക്ക് ആലപ്പുഴ നിന്നുമായിരിക്കും മത്സരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും............

യു.ഡി.എഫിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് കടുത്ത തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി കൂടുതല്‍ സജീവമാകണമെന്നുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സജീവമല്ലാതിരുന്നത് പാര്‍ട്ടിയുടെ............

അഴിമതിയില്‍ മുങ്ങിക്കുളിച്ച് കേരളം; പോലീസ് ക്യാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

കെ.എസ്.ആര്‍.ടി.സിയില്‍ വ്യാപക അഴിമതി എന്ന ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തല്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തന്റെ വെളിപ്പെടുത്തലില്‍ ബിജു പ്രഭാകര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ഡീസല്‍ കടത്ത് ഉള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍..............

കൊണ്ടത് കാട്ടുകള്ളന്മാര്‍ക്ക്, ജീവനക്കാരെ ആക്ഷേപിച്ചിട്ടില്ലെന്ന് ബിജു പ്രഭാകര്‍

കെ.എസ്.ആര്‍.ടിസിയില്‍ വ്യാപക അഴിമതിയെന്ന കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ്  ശ്രമമെന്നും കെ.എസ്.ആര്‍.ടി.സിയില്‍ കുറച്ചു പേര്‍.........