Skip to main content

യുവാക്കളില്‍ ഏറി വരുന്ന ഓണ്‍ലൈന്‍ ഗെയിം ആസക്തി

കൊറോണയ്ക്ക് ശേഷം ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വളരെ പ്രാമുഖ്യം ഏറി വരികയാണ്. അതില്‍ തന്നെ പണം മുടക്കിക്കൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ വളരെ അധികം പ്രചാരം ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് ഈ രീതിയില്‍............

പാലാ വിട്ട് നല്‍കില്ല, മുന്നണി മാറ്റ സാധ്യത നിലവില്‍ ഇല്ല; മാണി സി കാപ്പന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ആര്‍ക്കും വിട്ട് നല്‍കില്ലെന്നും മുന്നണി മാറ്റമെന്ന സാധ്യത നിലവിലില്ലെന്നും പാലാ എം.എല്‍.എ മാണി സി കാപ്പന്‍. യു.ഡി.എഫിലെ ഒരു നേതാവുമായും...........

പാലായില്‍ ഇടത് നിന്ന് ജോസ്, മാണി.സി.കാപ്പന്‍ വലത്തോട്ട്; എന്‍.സി.പിയില്‍ പിളര്‍പ്പിലേക്ക്?

പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കുന്നതില്‍ പ്രതിഷേധിച്ച് എന്‍.സി.പി എല്‍.ഡി.എഫ് വിടാന്‍ ആലോചിക്കുന്നതായി സൂചന. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാന്‍ മാണി സി കാപ്പന്‍ ആലോചിക്കുന്നതായും............

ജനായത്തത്തിന്റെ ശ്രീകോവില്‍ അശുദ്ധപ്പെടുമ്പോള്‍

കേരളത്തിന്റെ ചരിത്രത്തില്‍ മറ്റൊരു നാണം കെട്ട സംഭവത്തിന് കൂടി കളമൊരുങ്ങുകയാണ്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി.......

പുതുവര്‍ഷം പ്രതീക്ഷയുടെ വര്‍ഷം; കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം

കൊവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞ ഒരു വര്‍ഷം കടന്നു പോകുകയാണ്. ലോകമെങ്ങും പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ശുഭപ്രതീക്ഷയോടെയാണ് എല്ലാവരും പുതുവര്‍ഷത്തെ...........

കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭാ; അനുകൂലിച്ച് ഒ.രാജഗോപാല്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം............

സംസ്ഥാനത്ത് കുടുംബ കലഹങ്ങളും അക്രമങ്ങളും കൂടുന്നു; യഥാര്‍ത്ഥ കാരണത്തിലേക്ക് ശ്രദ്ധ തിരിക്കാതെ മാധ്യമങ്ങള്‍

കേരളത്തില്‍ കുടുംബ കലഹങ്ങളുടെയും കുടുംബ പ്രശ്‌നങ്ങളുടെയും തോത് കൂടുന്നത് മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. ഉദാത്തമായ ചില മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് വാര്‍ത്തകള്‍ പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പ്രത്യക്ഷമായി നടപടി...........

കേന്ദ്ര നിയമം കര്‍ഷക വിരുദ്ധം; മുഖ്യമന്ത്രി

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍...........

ബി.ജെ.പി പിന്തുണയില്‍ അധികാരം ലഭിച്ച റാന്നി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു; സി.പി.ഐ.എം

ബി.ജെ.പി പിന്തുണയോടെ അധികാരം ലഭിച്ച പത്തനംതിട്ട റാന്നിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി.പി.ഐ.എം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക്.............

ജാഗ്രതയുടെ ദിനങ്ങള്‍; രാജ്യത്ത് 20 പേര്‍ക്ക് ജനിതകമാറ്റം വന്ന കൊവിഡ്, സംസ്ഥാനത്ത് യു.കെയില്‍ നിന്നെത്തിയ 29 പേര്‍ക്ക് കൊവിഡ്

ജനിതക മാറ്റം വന്ന കൊവിഡ് രാജ്യത്ത് 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 6 പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. കൊവിഡിനു കാരണമായ സാര്‍സ് കോവ്-2 വൈറസിന്റെ............