Skip to main content

അഭയകേസ്: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം

അഭയകേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടുരിനും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍............

കവയത്രി സുഗതകുമാരി അന്തരിച്ചു

കവിയും സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു..........

അഭയ കേസ്; ശിക്ഷാവിധി ഉടന്‍, പ്രതികളെ കോടതിയില്‍ എത്തിച്ചു

അഭയ കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കോടതിയില്‍ എത്തിച്ചു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലാണ് പ്രതികളെ എത്തിച്ചത്. പതിനൊന്ന് മണിക്ക് ശിക്ഷയിന്മേല്‍ വാദം തുടങ്ങും. തിരുവനന്തപുരം സി.ബി.ഐ കോടതി............

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്; 5057 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന്...........

അഭയ കേസ് വിധി; പ്രലോഭനങ്ങളില്‍ വീണ് പോകാതിരുന്ന രാജുവിന്റെ ധാര്‍മ്മികതയുടെ വിജയം

സിസ്റ്റര്‍ അഭയയുടെ മരണം നടന്ന് 28 കൊല്ലവും 9 മാസങ്ങള്‍ക്കും ശേഷം പ്രതികളെ കുറ്റക്കാരായി വിധിച്ചു കൊണ്ടുള്ള വിധി തിരുവനന്തപുരം സി.ബി.ഐ കോടതി പുറപ്പെടുവിച്ചു. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നിയമ പോരാട്ടമാണ് ഇന്ന് വിധിയില്‍............

പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ നാളെ ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. ഗവര്‍ണര്‍ ഫയല്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന്...........

കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പോലീസ്

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് മാരാരിക്കുളം പോലീസ്. ഇക്കാര്യം പോലീസ് ആലപ്പുഴ സി.ജെ.എം കോടതിയെ അറിയിച്ചു. ഐ.ജിയുടെ നേതൃത്വത്തിലുള്ള..........

മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ച് എന്‍.എസ്.എസ്

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ജില്ലാതല സമ്പര്‍ക്ക പരിപാടി എന്‍.എസ്.എസ് ബഹിഷ്‌കരിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താലൂക്ക് യൂണിയന്റെ തീരുമാനം. കൊല്ലം താലൂക്ക്...........

അഭയ കേസ്; പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി നാളെ

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രത്യേക കോടതി. കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കൊലപാതക കുറ്റം നിലനില്‍ക്കുമെന്നും കോടതി.........