Skip to main content

കളളപ്പണം വെളുപ്പിക്കല്‍ കേസ്; എം.ശിവശങ്കറിനെതിരെ കുറ്റപത്രം തയാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയാറെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിസംബര്‍ 24ന് ശിവശങ്കറിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25, 26, 27 തീയതികളില്‍...........

നടിയെ അപമാനിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന; അറസ്റ്റ് ഇന്നുണ്ടായേക്കും

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ച യുവാക്കളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പ്രതികളുടെ ദൃശ്യങ്ങള്‍ ശനിയാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരം നല്‍കിയതായും, ഇവര്‍ മലപ്പുറം.........

ബി.ജെ.പിയെ വളര്‍ത്തലാണ് സി.പി.എമ്മിന്റെ ലക്ഷ്യം, മുഖ്യമന്ത്രി തരംതാണ രീതിയില്‍ പെരുമാറുന്നു യു.ഡി.എഫ്

യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍. കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂര്‍വമായി......

കൊച്ചിയില്‍ നടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യം പുറത്ത്, ജില്ലയ്ക്ക് പുറത്തുള്ളവരെന്ന് നിഗമനം

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍.....

കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് തീരുമാനിക്കുന്നു; യു.ഡി.എഫിനെ കടന്നാക്രമിച്ച് പിണറായി

തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫിന്റെ നേതൃസ്ഥാനം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണുയരുന്നതെന്നും കോണ്‍ഗ്രസിന്റെ.....

സംസ്ഥാനത്ത് 6293 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ശനിയാഴ്ച 6293 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363........

നഗരസഭാ കെട്ടിടത്തില്‍ ഫ്‌ളക്‌സ് തൂക്കിയ സംഭവം; പോലീസ് കേസെടുത്തു

പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍..........

ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

എറണാകുളത്ത് ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍...........

വിദ്യാലയങ്ങള്‍ തുറക്കുന്നു; എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

കേരളത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍.....

സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായി

മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് സി.എം. രവീന്ദ്രന്‍ ഹാജരായത്...........