Skip to main content

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി കാരാട്ട് ഫൈസല്‍ വിജയിച്ചു. 15-ാം ഡിവിഷനില്‍ ചുണ്ടപ്പുറം വാര്‍ഡിലായിരുന്നു ഫൈസല്‍ മത്സരിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഫൈസലിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിത്വം.........

ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍, നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന് തെളിവാണ് ഇതെന്നും, ഈ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും കോടിയേരി...........

ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് ബി.ജെ.പി. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. പള്ളിക്കുന്ന് ഡിവിഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ ഷൈജുവാണ് ചരിത്ര വിജയം...........

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി സിറ്റിങ് സീറ്റില്‍ ബി.ഗോപാലകൃഷ്ണന് പരാജയം

തൃശൂര്‍ കോര്‍പറേഷനില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ തോറ്റു. ബി.ഗോപാലകൃഷ്ണനെ മുന്‍നിര്‍ത്തിയായിരുന്നു തൃശൂരില്‍ എന്‍.ഡി.എ പ്രചാരണം നടത്തിയത്. തൃശൂരിലെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബി.ഗോപാലകൃഷ്ണന്‍. സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങരയിലാണ്...........

ഹൈക്കോടതി ഐ.ടി ടീം നിയമനം; ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി

ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തില്‍ എം.ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍.........

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ്, 5066 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം..........

ബിഹാര്‍ സ്വദേശിനിയുടെ പരാതി, ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം. കേസെടുത്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം..........

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവര്‍ ജോയ്യെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലില്‍ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോര്‍ട്ട് എ.സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ്.............

നടിയെ ആക്രമിച്ച കേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച...........

സി.ബി.ഐ സംഘം പെരിയയില്‍; കൊലപാതകം പുനരാവിഷ്‌കരിക്കുന്നു

പെരിയ ഇരട്ടക്കൊല കേസ് അന്വേഷിക്കാന്‍ സിബിഐ സംഘം പെരിയയിലെത്തി.  കൊലപാതകം നടന്ന സ്ഥലത്ത് എത്തിയ സി.ബി.ഐ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം പുനരാവിഷ്‌കരിച്ചു. വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച വടിവാള്‍..........