Skip to main content

എന്‍.സി.പിയ്ക്ക് വേണ്ട പരിഗണന ലഭിച്ചില്ല, ഇടതുമുന്നണിയില്‍ പ്രതിഷേധം അറിയിയ്ക്കും; മാണി സി കാപ്പന്‍

കോട്ടയം തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങളെ അവഗണിച്ചുവെന്നും വേണ്ടത്ര പരിഗണന എല്‍.ഡി.എഫില്‍ നിന്ന് കിട്ടിയില്ലെന്നും എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍. ഈ അവഗണനയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നും ഇടതു മുന്നണിയില്‍ തങ്ങളുടെ പ്രതിഷേധം...........

വളര്‍ത്തു നായയെ കാറില്‍ കെട്ടിവലിച്ച സംഭവം; ആണ്‍പട്ടികളുടെ ശല്യം കൂടിയതിനാല്‍ കളയാന്‍ കൊണ്ടുപോയതെന്ന് അറസ്റ്റിലായ യൂസഫ്

വളര്‍ത്തുനായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊണ്ടുപോയത് അതിനെ കളയാനെന്ന് അറസ്റ്റിലായ എറണാകുളം ചാലാക്ക സ്വദേശി യൂസഫ്. പെണ്‍പട്ടി ആയതിനാല്‍ വീട്ടില്‍ ആണ്‍പട്ടികളുടെ ശല്യമുണ്ട്. വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. അതിനാല്‍ കളയാന്‍..........

കള്ളപ്പണക്കേസ്; എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് ഇ.ഡി

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ എം.ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കുറ്റപത്രം. കള്ളപ്പണക്കേസിലെ രണ്ടാമത്തെ ഇ.ഡി കുറ്റപത്രമാണിത്. ബിനാമി ഇടപാട്, കള്ളപ്പണം വെളുപ്പിക്കല്‍...........

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4029 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്............

ഈ സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണം; സുരേഷ് ഗോപി

ഇത്രയും മോശപ്പെട്ട ഒരു ഭരണം ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി എം.പി. കണ്ണൂര്‍ തളാപ്പില്‍ എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍............

സി.എം രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് ഡിസ്ചാര്‍ജ്. സി.എം രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമത്തിനും ബോര്‍ഡിന്റെ..........

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഒപ്പിട്ടത് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് ഇബ്രാഹിംകുഞ്ഞ്, മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോയെന്ന് കോടതി

പാലം പണിയുമ്പോള്‍ കമ്പനിക്ക് അഡ്വാന്‍സ് കൊടുക്കുന്നത് സാധാരണ കാര്യമെന്ന് മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കോടതിയില്‍. ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും, താന്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷയില്‍..........

സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി; ആരോപണത്തില്‍ കഴമ്പില്ലെന്ന് ജയില്‍ ഡി.ഐ.ജി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി തള്ളി ജയില്‍ വകുപ്പ്. ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡി.ഐ.ജി അജയ കുമാറിന്റെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ സ്വപ്ന ആരോപണം...........

മന്ത്രി മൊയ്തീന്റെ വോട്ട്; പിഴവ് സംഭവിച്ചിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

മന്ത്രി എ.സി മൊയ്തീന്‍ പോളിങ്ങ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്ത് ചട്ടലംഘനം നടത്തിയെന്ന ആരോപണത്തില്‍ പിഴവില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ്...........

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട പോളിംഗ് അവസാനിച്ചു, 6 മണിക്ക് ശേഷമുള്ള ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ആറുമണിക്കു ശേഷമുള്ള ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍കഴിയുന്നവര്‍ക്കും സമ്മതിദാന.............