Skip to main content

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ്..........

മാധ്യമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി; വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കി

തെറ്റായ സമീപനം സ്വീകരിച്ച മാധ്യമങ്ങള്‍ പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ഇടതുമുന്നണിയെ തകര്‍ക്കാന്‍ മാധ്യമങ്ങളും കൂട്ടുനിന്നു. വികലമായ മനസുകള്‍ പറയുന്ന അസംബന്ധങ്ങള്‍..........

ഇത് ജനങ്ങളുടെ വിജയം; നേട്ടങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് നേട്ടം ജനങ്ങളുടെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെയും അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടിനെ സ്നേഹിക്കുന്നവര്‍ നല്‍കിയ തിരിച്ചടി. ദല്ലാളുമാരും കുപ്രചാരകരും പ്രത്യേക ലക്ഷ്യം വെച്ച് നീങ്ങിയ..........

ഇത്ര വലിയ വിജയം നേടിത്തന്നതിന് പ്രതിപക്ഷ നേതാവിനെ അഭിനന്ദിക്കുന്നു; എ.കെ ബാലന്‍

എല്‍.ഡി.എഫിന് ഇത്രയും മികച്ച വിജയം നേടിത്തന്നത് പ്രതിപക്ഷനേതാവും യു.ഡി.എഫ് കണ്‍വീനറും വി. മുരളീധരന്‍ എംപിയും ചേര്‍ന്നാണെന്ന് മന്ത്രി എ.കെ. ബാലന്‍. ഇവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ ഇത്ര വലിയ വിജയം കിട്ടുമായിരുന്നില്ല. അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം...........

ഈ ജനവിധിയുടെ ബലത്തില്‍ ഇനിയെന്ത്?

മുഖ്യമന്ത്രി പിണറായി വിജയന് നെടുവീര്‍പ്പിടാം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിധി അദ്ദേഹത്തിന് ആശ്വസിക്കാന്‍ വക നല്‍ക്കുന്നതാണ്. ത്രിതല പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഉറപ്പാക്കുന്ന ജനവിധി ലഭിച്ച......

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനുള്ള അംഗീകാരം: പ്രകാശ് കാരാട്ട്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ പ്രകടനത്തിനുള്ള ജനങ്ങളുടെ അംഗീകാരം എന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളും വികസനവും ജനങ്ങള്‍ വിലയിരുത്തി. കേരളം തദ്ദേശ ഭരണ...........

ഉമ്മന്‍ചാണ്ടിയുടെ തട്ടകവും പിടിച്ചെടുത്ത് എല്‍.ഡി.എഫ്; പുതുപ്പള്ളിയും ചുവന്നു

ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളിയില്‍ യു.ഡി.എഫിന് തിരിച്ചടി. ഇടതുപക്ഷം പഞ്ചായത്ത് ഭരണം നേടി. 25 വര്‍ഷത്തിന് ശേഷമാണ് യു.ഡി.എഫിന് ഇവിടെ ഭരണം നഷ്ടപ്പെടുന്നത്. 18 സീറ്റില്‍ 8 ഇടതുപക്ഷവും 7 യുഡിഎഫും മൂന്ന് സീറ്റ് ബി.ജെ.പിയും............

വിജയം സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം; ആരോഗ്യമന്ത്രി

പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നതെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ജനങ്ങള്‍ ഇനിയും വികസനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും............

ചെന്നിത്തലയുടേയും മുല്ലപ്പള്ളിയുടേയും വാര്‍ഡില്‍ എല്‍.ഡി.എഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേയും വാര്‍ഡില്‍ യു.ഡി.എഫിന് തോല്‍വി. രണ്ട് വാര്‍ഡുകളിലും എല്‍.ഡി.എഫ്..........

ജോസിനൊപ്പം അധികാരത്തിലേക്ക്; ചരിത്രത്തിലാദ്യമായി പാലാ നഗരസഭ പിടിച്ച് ഇടതു മുന്നണി

ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പാലാ നഗരസഭ ഫലം. ജോസ് വിഭാഗത്തിന് ഇവിടെ..........