Skip to main content

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിധി അല്‍പ്പസമയത്തിനകം; പ്രതികള്‍ കോടതിയിലെത്തി

സിസ്റ്റര്‍ അഭയക്കേസില്‍ അല്‍പസമയത്തിനകം വിധി പ്രസ്താവിക്കും തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് 28 വര്‍ഷത്തിന് ശേഷം കേസില്‍ വിധി പ്രസ്താവിക്കുന്നത്. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കോടതിയില്‍..........

സംസ്ഥാനത്ത് ഇന്ന് 3,423 പേര്‍ക്ക് കൊവിഡ് 4,494 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3,423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന്...........

സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു, ഉത്തരവ് ഉടന്‍

സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനുള്ള അനുമതിയായി. ഇന്ന് വൈകിട്ടോ നാളെയൊ ഉത്തരവിറങ്ങും. എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ..........

കെ.കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്‍, സഹായി കെ.എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്...........

വാഗമണ്‍ നിശാപാര്‍ട്ടി; പങ്കെടുത്തത് 58 പേര്‍, അറസ്റ്റിലായത് 8 യുവാക്കളും ഒരു യുവതിയും

വാഗമണ്‍ വട്ടപ്പതാലില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായത് ഒമ്പതു പേര്‍. ഒരു യുവതിയും എട്ട് യുവാക്കളെയുമാണ് അറസ്റ്റ് ചെയ്തതതെന്ന് എഎസ്പി എസ്.സുരേഷ് കുമാര്‍.........

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ജയ്ശ്രീറാം വിളിച്ച് ബി.ജെ.പി, ദേശീയ പതാകയുമായി സി.പി.എം

പാലക്കാട് നഗരസഭയ്ക്ക് മുന്നില്‍ ജയ്ശ്രീറാം വിളിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ..........

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ്, 4471 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന്.........

നടിയെ അപമാനിച്ച കേസ്; മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്, പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് നടിയെ അപമാനിച്ച കേസിലെ പ്രതികളെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും കളമശ്ശേരി എസ്.ഐ പി.ആര്‍ സന്തോഷ് പറഞ്ഞു. നടിയുടെ മൊഴി..........

കോട്ടയത്ത് യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വിമത; ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ

കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയന്‍ ഡി.സി.സി.യില്‍ എത്തി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കോട്ടയം നഗരസഭയില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ. മറ്റൊരു സ്വതന്ത്രന്‍ എന്‍ഡിഎഫിനെ പിന്തുണയ്ക്കും. ഇതോടെ ഇരുപക്ഷത്തും തുല്യ...........

നടിയെ അപമാനിച്ച കേസ്; മാപ്പ് പറയാന്‍ തയ്യാറെന്ന് പ്രതികള്‍

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പ്രതികള്‍. പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കും. നടിയെ പിന്തുടരുകയോ..........