Skip to main content

സംസ്ഥാനത്ത് 3527 പേര്‍ക്ക് കൂടി കൊവിഡ്, 3782 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന്............

എന്തിനും മുതിരുന്ന മലയാളികള്‍; 51 കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് 26 കാരനായ ഭര്‍ത്താവ് കൊന്നു

കേരളത്തില്‍ കുറ്റവാസന അതിഗുരുതരാവസ്ഥയിലേക്ക് വളര്‍ന്നിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പുറമെ ഉറ്റവരെ തന്നെ ഇല്ലായ്മ ചെയ്യുന്ന മാനസികാവസ്ഥയിലാണ് മലയാളികളില്‍ പലരും. അതും അതിക്രൂരമായിട്ടാണ് അടുപ്പാക്കാരെ.....

ഇന്ത്യയിലെ ഏറ്റവും പ്രായകുറഞ്ഞ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍

ഇന്ത്യയിലെ ഏറ്റവും പ്രായകുറഞ്ഞ മേയറാകാന്‍ ആര്യ രാജേന്ദ്രന്‍ ഒരുങ്ങുകയാണ്. 21 വയസ്സുള്ള ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറാക്കാന്‍ സി.പി.എം തീരുമാനമെടുത്തിരിക്കുന്നു. മുടവന്‍മുകള്‍.....

കോണ്‍ഗ്രസില്‍ ആകെ കോമഡിയാണ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടികള്‍ ഒരേ സമയം പരിഹാസ്യവും അതേ സമയം ഹാസ്യാത്മകവുമായി മാറുന്നു. നിലവില്‍ പാര്‍ട്ടി നേതൃത്വം പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തോല്‍വി വിലയിരുത്തി......

സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍; എം ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍...........

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്; ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ?

കേരളം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തോട് കൂടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍...........

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു; ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തും; മുഖ്യമന്ത്രി

എല്‍.ഡി.എഫ്. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ട നൂറു ദിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടന പത്രികയില്‍ ഇല്ലാത്ത പദ്ധതികളും............

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ യൂത്ത് ലീഗ് നേതാവുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഇര്‍ഷാദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ്..........

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന്.........

കേരളത്തെ കവിതയായി കണ്ട അമ്മ

കേരളത്തിന്റെ മനസ്സാക്ഷി പൊതുവെ ഇന്ന് ഒരു മരവിപ്പനുഭവിക്കുന്നുണ്ട്. ആ മരവിപ്പിലാണ് കേരളത്തിലെ പ്രകൃതിയും സംസ്‌കാരവും മനുഷത്തവും എല്ലാം മരവിച്ച പോലെ നില്‍ക്കുന്നത്. ഈ മരവിപ്പ് യാദൃശ്ചികമല്ല. നമ്മെ നയിക്കുന്നവര്‍ വിദ്യാസമ്പന്നരായ...........