Skip to main content

ശിവന്‍കുട്ടി രാജിവെക്കുംവരെ സമരമെന്ന് വി.ഡി സതീശന്‍

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രീം കോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍..........

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി

രാമായണ പ്രഭാഷണ പരമ്പര സംഘടിപ്പിച്ച് സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി. രാമായണത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ചുള്ള പ്രഭാഷണ പരമ്പര മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടത്തുന്നത്. രാമായണം പൊതു സ്വത്താണെന്നും അത് സ്വന്തമാക്കാനുള്ള............

രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ മികച്ച സംസ്ഥാനം കേരളമെന്ന് വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ്ങ്

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തിലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്. കൊവിഡ് വിഷയത്തില്‍ കേരളത്തെ കുറിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണെന്നും............

ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം; സഭക്ക് പുറത്തേക്കും പ്രതിഷേധം കടുപ്പിക്കും

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പി.ടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബാര്‍ കോഴ............

കയ്യാങ്കളി കേസ്; രാജി ആവശ്യം തള്ളി മുഖ്യമന്ത്രി, ശിവന്‍കുട്ടി സഭയിലെത്തിയില്ല

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന സാഹചര്യത്തില്‍............

മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ തയ്യാറാണ്; ഗൗരിനന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍

പോലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍. ബാങ്കിനു മുന്നില്‍ ക്യൂ നിന്ന ഷിഹാബുദീന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പോലീസ് പെറ്റി ചുമത്തിയപ്പോഴാണ് ഗൗരി നന്ദ..........

കുറ്റ്യാടിയില്‍ കൂട്ടനടപടി; 32 ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ സി.പി.എം അച്ചടക്കനടപടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയില്‍ കെ.പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ പിന്തുണച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ സി.പി.എം നടപടി. വളയം, കുറ്റ്യാടി ലോക്കല്‍ കമ്മിറ്റികളിലെ 32 അംഗങ്ങള്‍ക്കെതിരെയാണ് അച്ചടക്ക..........

കൊവിഡ് വ്യാപനം; സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ താക്കീത്, വിദ്ഗധ സംഘം വീണ്ടും കേരളത്തിലേക്ക്

കൊവിഡ് വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തിന് അയച്ച കത്തിലാണ് വിമര്‍ശനം. ആളുകള്‍ കൂട്ടം കൂടുന്നിടങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേരളം കര്‍ശനമായി ഉറപ്പാക്കണം. കേരളം കൂടുതല്‍............

മുട്ടില്‍ മരംമുറി കേസ്; മുഖ്യ പ്രതികളായ റോജി അഗസ്റ്റിനെയും സഹോദരന്മാരെയും അറസ്റ്റ് ചെയ്തു

മുട്ടില്‍ മരംമുറി കേസിലെ മുഖ്യ പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മരം മുറിക്കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍............

തൃപ്പൂണിത്തറയില്‍ സ്വരാജിന്റെ ഹര്‍ജിയില്‍ ബാബുവിന് ഹൈക്കോടതി നോട്ടീസ്

തൃപ്പൂണിത്തറയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സി.പി.ഐ.എം നേതാവും തൃപ്പൂണിത്തറ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ.ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശബരിമല വിഷയം............