Skip to main content

വിവാഹം കഴിക്കാന്‍ ജാമ്യം വേണം; ഇരയ്ക്ക് പിന്നാലെ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഇന്നലെ പെണ്‍കുട്ടിയും സമാന ആവശ്യം ഉന്നയിച്ച്...........

ടി.പി.ആര്‍ പത്തിന് മുകളില്‍; കടുത്ത നിയന്ത്രണം വേണം, കേരളത്തിന് കേന്ദ്രമാര്‍ഗരേഖ

രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കേസുകളുള്ള പത്ത് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ............

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം പ്രഖ്യാപിച്ച് പത്തനംതിട്ട രൂപതയും; പ്രതിമാസം 2000 രൂപ നല്‍കും

പാലാരൂപതയ്ക്ക് പിന്നാലെ നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത് സീറോ മലബാര്‍ സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ..............

വാര്‍ഡുകള്‍ മാത്രം അടയ്ക്കുന്നത് പരിഗണനയില്‍; കൊവിഡ് നിയന്ത്രണ രീതികള്‍ പൊളിച്ചെഴുതാന്‍ ആലോചിച്ച് കേരളം

ടി.പി.ആര്‍ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചു പൂട്ടുന്നതിന് പകരം രോഗവ്യാപനമുള്ള വാര്‍ഡുകള്‍ മാത്രം അടച്ചുള്ള മൈക്രോ കണ്ടെയിന്‍മെന്റ് ലോക്ക്ഡൗണ്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചന. ബാക്കി സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്..............

റോബിന്‍ വടക്കുംഞ്ചേരിയെ വിവാഹം ചെയ്യണം; കൊട്ടിയൂര്‍ പീഡന കേസിലെ ഇര സുപ്രീംകോടതിയില്‍

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു. രണ്ടു പേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ..........

സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇടപെടാന്‍ ശ്രമിച്ചു; പരാമര്‍ശത്തില്‍ ഉറച്ച് കസ്റ്റംസ് കമ്മിഷണര്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ നടപടികള്‍ പൂര്‍ത്തിയായെന്ന് കസ്റ്റംസ് കമ്മിണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍...........

ലോക്ക്ഡൗണ്‍ രീതി അശാസ്ത്രീയമെന്ന് വ്യാപാരികള്‍; ഹൈക്കോടതിയെ സമീപിച്ചു

സംസ്ഥാനത്ത് ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള  ലോക്ക്ഡൗണ്‍ ചോദ്യം ചെയ്ത് വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ രീതി അശാസ്ത്രീയമെന്നാണെന്നും പിന്‍വലിക്കണമെന്നുമാണ് ആവശ്യം. വ്യാപാരികളെ അടച്ചിടുന്നതിന് പകരം രോഗമുള്ളവരെയും..........

കോതമംഗലത്ത് അരും കൊല; ഡെന്റല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു, പ്രതി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് വെടിവെച്ച് കൊന്നു. കണ്ണൂര്‍ സ്വദേശിനി മാനസയെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച് കൊന്നത്. വെടിവെച്ചതിന് ശേഷം രാഗിനും ജീവനൊടുക്കി. ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയായ മാനസ നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹോസ്റ്റലിലായിരുന്നു.............

കൊവിഡ് സഹായം അപര്യാപ്തം; കൊവിഡില്‍ ജനം ബുദ്ധിമുട്ടിലാണെന്ന് കെ.കെ ഷൈലജ

കൊവിഡില്‍ ജനങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങളാണ് നേരിടുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. ഗുരുതരമായ പ്രശ്നങ്ങളാണ് ജനം അനുഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ സഹായങ്ങളെല്ലാം ചെയ്യുമ്പോഴും ഇനിയും അവരെ സഹായിക്കേണ്ടതുണ്ട്...........

കൊവിഡില്‍ കൈത്താങ്ങുമായി സര്‍ക്കാര്‍; 5600 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതം അനുവഭിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ്. 5600 കോടിയുടെ പ്രത്യേക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ചെറുകിട വ്യാപാരികള്‍, വ്യവസായികള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കായാണ്............