Skip to main content

അവനുള്ള ഡിസ്മിസല്‍ അടിച്ചിട്ടേ ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ; ആന്റണി രാജു വിസ്മയയുടെ പിതാവിനോട് പറഞ്ഞത്

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി പിതാവ്. വിസ്മയ മരിച്ച് രണ്ടാഴ്ചക്ക് ശേഷം ഗതാഗതമന്ത്രി ആന്റണി രാജുവിനെ...........

വെഞ്ഞാറമൂട് മേല്‍പ്പാലം വേണം; കിഫ്ബിക്കെതിരെ സഭയില്‍ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍, പിന്തുണച്ച് ഷംസീര്‍

കിഫ്ബി പദ്ധതികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന് നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. റോഡുകളുടെ പണി വൈകുകയാണ്. ഇത് ഒഴിവാക്കണം. പത്തനാപുരത്ത് 2018ല്‍ പ്രഖ്യാപിച്ച ഒരു റോഡും പണി തുടങ്ങിയിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. കിഫ്ബി പദ്ധതി.............

കൊവിഡ് രോഗികളുടെ എണ്ണം വരുംദിവസങ്ങളില്‍ ഇരട്ടിയാകും; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയോ അതിലധികമോ ആകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്സിനേഷന്‍ പൂര്‍ണമാകുന്നതിനു മുന്‍പ് മൂന്നാം തരംഗമുണ്ടായാല്‍ സ്ഥിതി മോശമാകുമെന്നും മന്ത്രി നിയമസഭയില്‍............

ചന്ദ്രിക കള്ളപ്പണ കേസ്; പാണക്കാട് ശിഹാബ് തങ്ങള്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല

ചന്ദ്രിക പത്രത്തിലെ കള്ളപ്പണ കേസില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാവില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഇ.ഡിയെ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയുടെ...........

കടയില്‍ പോകുന്നതിന് വാക്സിന്‍ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍: വിവാദ ഉത്തരവ് തിരുത്തില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവില്‍ ഉള്‍പ്പെടുത്തിയ നിബന്ധനകളില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ്............

ഫസല്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്; കാരായിമാര്‍ക്ക് കണ്ണൂരില്‍ പോകാം

തലശേരി ഫസല്‍ വധക്കേസ് പ്രതികളും സി.പി.ഐ.എം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്. രണ്ട് പേര്‍ക്കും മൂന്ന് മാസത്തിന് ശേഷം എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകാം. തുടരന്വേഷണം നടക്കുന്നതിനാല്‍ മൂന്ന് മാസം...........

നീലക്കുറിഞ്ഞി വസന്തമൊരുക്കി ശാന്തന്‍പാറ

ഹൈറേഞ്ചിലെ മലനിരകളെ നീലപ്പട്ട് പുതപ്പിച്ച് നീലക്കുറിഞ്ഞി വസന്തം. ശാന്തന്‍പാറ പഞ്ചായത്തിലെ മലനിരകളിലാണ് ഈ വിസ്മയദൃശ്യം. കഴിഞ്ഞ മാസം ദൃശ്യവിരുന്നേകിയ കിഴക്കാതിമലനിരയോട് ചേര്‍ന്ന ശാലോംകുന്ന് മലനിരകളാണ് ഇപ്പോള്‍..........

ശിവന്‍കുട്ടി തറഗുണ്ട, അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടം; അധിക്ഷേപവുമായി കെ സുധാകരന്‍

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. തറഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍. ശിവന്‍കുട്ടിക്ക് അര്‍ഹതപ്പെട്ടത് ഗുണ്ടാപ്പട്ടമാണ്. മറ്റൊരു ശിവന്‍കുട്ടിയായ............

ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും, 1000 പേരില്‍ 10 പേര്‍ക്ക് കൊവിഡെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സഭയില്‍ പ്രഖ്യാപിച്ചു. ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഓണത്തിനും സ്വാതന്ത്ര്യദിനത്തിനും ഞായറാഴ്ച ലോക്ക്ഡൗണുണ്ടാകില്ല. 1000-ത്തില്‍ പത്ത് രോഗികളില്‍...........

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്‌കോളര്‍ഷിപ്പ് അനുപാതം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുകൂല നിയമോപദേശം...........