Skip to main content

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കാളിയായി സി.പി.എം; വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും

സ്വാതന്ത്ര്യ ദിനാഘോഷം പാര്‍ട്ടി പരിപാടിയായി ഏറ്റെടുത്ത് നടത്തി സി.പി.എം. 1947ലെ ആദ്യ സ്വാതന്ത്രദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയരുന്നത്. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിന് മുന്നില്‍..........

കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി; 15 പേര്‍ക്ക് പരസ്യ ശാസന

കണ്ണൂര്‍ തളിപ്പറമ്പില്‍ 17 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ അച്ചടക്ക നടപടി. മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭാ അധ്യക്ഷയാണ്..........

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ അക്രമത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രണത്തിനിരയായ അധ്യാപകന്‍ തൂങ്ങി മരിച്ച നിലയില്‍. ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസായിരുന്നു. പ്രശസ്ത ചിത്രകാരനും സ്‌കൂള്‍...........

ജി സുധാകരന്‍ സത്യസന്ധനായ മന്ത്രിയായിരുന്നു, കത്തിന് പിന്നില്‍ നല്ല ഉദ്ദേശം മാത്രം: ആരിഫ്

ജി സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശീയ പാതാ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി എ.എം ആരിഫ് എം.പി. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണിത റോഡില്‍ ഇപ്പോള്‍ നിറയെ കുഴികള്‍ ആണെന്നും ഇതിനെക്കുറിച്ച്............

വി.ഡി സതീശന് മുഖ്യമന്ത്രിയുടെ ഓണക്കോടി; കൈത്തറി-ഖാദി ചലഞ്ചിന് തുടക്കം

സ്പീക്കര്‍ എം.ബി.രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച് കൈത്തറി-ഖാദി ചലഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ടു. ഓണത്തോടനുബന്ധിച്ച് കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വില്‍പന............

മുഖ്യമന്ത്രി മൗനം വെടിയണം; സഭയ്ക്ക് പുറത്ത് പ്രതിപക്ഷ മനുഷ്യ മതില്‍

നിയമസഭാ കവാടത്തിന് മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷ പ്രതിഷേധം. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന്..........

ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം; നിയമസഭയിലെ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ ആരോഗ്യവകുപ്പ് ഇന്നലെ നിയമസഭയില്‍ നല്‍കിയ ഉത്തരം തിരുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പുതുക്കിയ മറുപടി ആരോഗ്യമന്ത്രി നിയസഭയുടെ മേശപ്പുറത്ത് വച്ചു. ഡോക്ടേഴ്സിനെതിരായ അതിക്രമം.............

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണം; പോലീസ് കോടതിയില്‍

വ്ളോഗര്‍മാരായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. ജില്ലാ സെഷന്‍സ് കോടതിയില്‍ വെള്ളിയാഴ്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍ മുഖേനയാണ് ഹര്‍ജി നല്‍കുക. പൊതുമുതല്‍ നശിപ്പിച്ച വ്ളോഗര്‍മാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെറ്റായ.............

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം; ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം, ഇന്നും ബഹിഷ്‌കരണം

ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുന്നത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം.............

കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി.കെ ഫിറോസിനെതിരെ ഇ.ഡി കേസെടുത്തു

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പി.എം.എല്‍.എ ആക്ട് പ്രകാരമാണ് പി.കെ ഫിേറാസിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് പി.കെ ഫിറോസ്. നേരത്തെ ഒന്നാം...........