Skip to main content

നിന്റെയൊക്കെ മുന്നില്‍ നട്ടെല്ല് വളയ്ക്കാനില്ല; പ്രതികരണത്തിലുറച്ച് എം.എല്‍.എ

വിവാദങ്ങളോട് വീണ്ടും പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്ന അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച...........

ഓണക്കിറ്റിലെ ഏലം നിലവാരം കുറഞ്ഞതെന്ന് വി.ഡി സതീശന്‍; ആരോപണം വാസ്തവ വിരുദ്ധമെന്ന് മന്ത്രി ജി.ആര്‍ അനില്‍

ഇത്തവണത്തെ ഓണക്കിറ്റില്‍ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വി.ഡി സതീശന്‍..........

'മുങ്ങിയത് നിന്റെ തന്ത'; കാണാനില്ലെന്ന വാര്‍ത്തയില്‍ തെറിവിളിയുമായി അന്‍വര്‍ എം.എല്‍.എ

നിലമ്പൂര്‍ മണ്ഡലത്തില്‍ എം.എല്‍.എയെ രണ്ട് മാസമായി കാണാനില്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം. ഇതിലും വലിയ കഥകള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നെ എഴുതി.............

പീഡനപരാതി ഒത്തുതീര്‍പ്പ്; മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്, കേസെടുക്കില്ല

കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പ്പു കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് നിയമോപദേശം. 'നല്ല നിലയില്‍ പരിഹരിക്കുക' എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന് നിഘണ്ടു ഉദ്ധരിച്ച് ജില്ലാ ഗവ. പ്ലീഡര്‍ ശാസ്താംകോട്ട ഡി.വൈ.എസ്.പിക്ക് നിയമോപദേശം നല്‍കി. ഇംഗ്ലീഷ്-മലയാളം നിഘണ്ടുവില്‍..........

പ്രതിഷേധം കടുപ്പിച്ച് ഹരിത; കോളേജ് യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്ലിം ലീഗ് നടപടിയില്‍ പ്രതിഷേധിച്ച് ഹരിതയുടെ കോളജ് യൂണിറ്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ജില്ലാ കമ്മിറ്റികളും  സംസ്ഥാന നേതാക്കളെ അറിയിക്കും. സ്ത്രീത്വത്തെ അപമാനിച്ച...........

കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടണമെന്ന് കര്‍ശന നിര്‍ദേശം; ഐശ്വര്യ ദോഗ്രെ വീണ്ടും വിവാദത്തില്‍

കൊച്ചി നഗരത്തില്‍ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും ഡി.സി.പി ഐശ്വര്യ ദോഗ്രെയുടെ നിര്‍ദേശം. കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പോലീസ് ജനങ്ങളെ പീഡിപ്പിക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുമ്പോഴാണ് ഐശ്വര്യ ദോഗ്രെയുടെ പേരില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന്...........

മാതൃകയായി മുഖ്യമന്ത്രി; തിരഞ്ഞെടുപ്പിനുപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ഫ്ളക്സുകളും ഹോര്‍ഡിങ്ങുകളും പൂച്ചട്ടികളാക്കി മാറ്റി. മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിന് തന്റെ മണ്ഡലത്തില്‍ തന്നെ തുടക്കം കുറിച്ച് മാതൃകയാവുകയാണ് മുഖ്യമന്ത്രി. ധര്‍മടം മണ്ഡലം............

കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം; ആരോഗ്യമന്ത്രി

കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയില്‍ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ നീക്കും എന്നും............

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതി; അന്വേഷണം വനിതാ ഇന്‍സ്‌പെക്ടര്‍ക്ക്

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇന്‍സ്‌പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട് ഇന്‍സ്‌പെക്ടര്‍ അനിതാകുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും. പി.കെ നിവാസ്, വി.എ വഹാബ്...........

പ്രകോപനം സൃഷ്ടിക്കുന്ന വീഡിയോ; ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ വീണ്ടും കേസ്

ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. പ്രകോപനം സൃഷ്ടിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സൈബര്‍ സെല്‍...........