Skip to main content

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാനെങ്കില്‍ ഈ സ്ഥാനം എന്തിന്; ആഞ്ഞടിച്ച് വി.ഡി സതീശന്‍

ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരസ്യ പ്രതികരണങ്ങളില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍...........

തുറന്നടിച്ച് ഉമ്മന്‍ ചാണ്ടി, പണ്ടൊക്കെ ചര്‍ച്ച നടക്കുമായിരുന്നു; സുധാകരനെതിരെ പരസ്യമായി രംഗത്ത്

ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്നും ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര്............

കൊടിക്കുന്നില്‍ സുരേഷിനെ തള്ളി വി.ഡി സതീശന്‍; കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ല

നവോത്ഥാന നായകനായിരുന്നെങ്കില്‍ മകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നെന്ന കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോണ്‍ഗ്രസിന് അങ്ങനെയൊരു............

വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരം, കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം നടത്തുന്നതിന് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി............

തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ; രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ

അടുത്ത ആഴ്ച മുതല്‍ സംസ്ഥാനത്താകെ രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. രാത്രി പത്തു മണിമുതല്‍ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ -ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍.............

നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടികജാതിക്കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കണമായിരുന്നു: കൊടിക്കുന്നില്‍

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ വിവാദ പരാമര്‍ശങ്ങളുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി നവോത്ഥാന നായകനായിരുന്നുവെങ്കില്‍ സ്വന്തം മകളെ ഒരു.............

അതീവ ജാഗ്രത വേണം; കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് വ്യാപനത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.  കുട്ടികളെ കഴിവതും പുറത്തേക്ക്..........

മന്ത്രി റിയാസ് അഭിമാനം; പ്രശംസയുമായി കെ.കെ രമ എം.എല്‍.എ

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് വടകര എം.എല്‍.എ കെ.കെ.രമ. വടകര സാന്റ് ബാങ്ക്സ് വിപുലീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലാണ് ആര്‍.എം.പി.ഐ നേതാവ് കൂടിയായ രമ കെ.കെ റിയാസിനെ പോലൊരു മന്ത്രിയെ ലഭിച്ചത്...........

കേരളത്തിന്റെ കൊവിഡ് പ്രതിരോധം മോദി സര്‍ക്കാരിനൊരു പാഠമാണ്; പ്രശംസയുമായി റോയ്ട്ടേഴ്സ്

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമമായ റോയ്ട്ടേഴ്സ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്ത രീതി മോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിന് ഒരു വലിയ പാഠമാണ് എന്നാണ് റോയ്ട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍.............

ഒരിഞ്ച് പിന്നോട്ടില്ല, വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള............