Skip to main content

നിപ വൈറസ്; ഭീതി വേണ്ട ജാഗ്രത മതി, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍...........

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യക്കട; ടിക്കറ്റ് ഇതരവരുമാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകളില്‍ മദ്യക്കടകള്‍ തുടങ്ങാന്‍ അനുമതി നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമാകും മദ്യക്കടക്കടകര്‍ ക്രമീകരിക്കുക. കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടങ്ങളില്‍........

'കേരളാ പോലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്'; ആനി രാജയുടെ വിമര്‍ശനം തള്ളി കാനം രാജേന്ദ്രന്‍

കേരളാ പോലീസിനെതിരായ ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ ആനി രാജയുടെ പരാമര്‍ശം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സി.പി.ഐക്ക് പരാതിയില്ല. പരസ്യ വിവാദമാക്കാന്‍............

കോണ്‍ഗ്രസിലെ തര്‍ക്കം; പരസ്യ പ്രതികരണങ്ങള്‍ തുടരുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്കിടെ പരസ്യ പ്രതികരണങ്ങള്‍ തുടരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാന്‍ കെ.പി.സി.സി...........

രമ്യാ ഹരിദാസിന് കെ.കെ ബാലകൃഷ്ണന്‍ പുരസ്‌കാരം; പാര്‍ലമെന്ററി പ്രവര്‍ത്തന മികവ് പരിഗണിച്ച്

രമ്യാ ഹരിദാസ് എം.പിക്ക് കെ.കെ ബാലകൃഷ്ണന്‍ പ്രഥമ പുരസ്‌കാരം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ ബാലകൃഷ്ണന്റെ പേരില്‍ കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയതാണ്............

താന്‍ നാലണ അംഗം ഉമ്മന്‍ചാണ്ടി അങ്ങനെയല്ല; അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ല എന്നുപറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ കാലണ അംഗമാണ്. ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജനറല്‍............

ആശ്രിത നിയമനം അവസാനിപ്പിക്കണം, പെന്‍ഷന്‍ പ്രായം 57 ആക്കണം; ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ശുപാര്‍ശ. 56ല്‍ നിന്ന് 57 ആയി  ഉയര്‍ത്തണമെന്നാണ് ശുപാര്‍ശ. ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശകള്‍ മുഖ്യമന്ത്രിക്ക് കൈമാറി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹന്‍ദാസ്...........

കെ.പി.സി.സി പുനഃസംഘടനയില്‍ ചര്‍ച്ച ഈ ആഴ്ച; ഇടഞ്ഞ നേതാക്കളെ ഒപ്പം നിര്‍ത്തും

ഡി.സി.സി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെ.പി.സി.സി പുനഃസംഘടനയില്‍ ഈ ആഴ്ച വിശദമായ ചര്‍ച്ച നടത്തും. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല...........

അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണം; കൊല്ലത്ത് അമ്മയ്ക്കും മകനുമെതിരെ സദാചാര ആക്രമണം

കൊല്ലം പരവൂരില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം. തിങ്കളാഴ്ച വൈകിട്ട് തെക്കുംഭാഗം ബീച്ചില്‍വെച്ചാണ് ഏഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കതില്‍ സജ്ന മന്‍സിലില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്കെതിരെ സദാചാര ആക്രമണം..........

മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി; സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം

മുട്ടില്‍ മരംമുറിക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണം മതിയെന്ന ഉത്തരവാണ് കോടതിയില്‍ നിന്ന്..........