Skip to main content

'നാര്‍ക്കോട്ടിക്ക് ജിഹാദി'ല്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ദീപിക; മുസ്ലിം തീവ്രവാദികളെ ഭയന്നുള്ള പ്രതികരണം

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പരാമര്‍ശത്തെ അനുകൂലിച്ച് ദീപിക ദിനപത്രത്തില്‍ വീണ്ടും ലേഖനം. 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ ദീപികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മുഖ്യമന്ത്രിയ്ക്ക് അജ്ഞതയാണെന്നും...........

കൊവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കൊവിഡ് മരണം; മാര്‍ഗരേഖ പുതുക്കി

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ രേഖ പുതുക്കിയത്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍............

പോലീസിന് അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ കോംപറ്റന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പോലീസിന് സ്നൂപിങ്ങിനുള്ള( വിവരങ്ങള്‍ ചോര്‍ത്താനുള്ള) അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കരട് നിയമം സര്‍ക്കാരിന്റെ പരിഗണനയിലെന്ന റിപ്പോര്‍ട്ടുകള്‍ക്ക്...........

'നാര്‍ക്കോട്ടിക് ജിഹാദി'നെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍; പാലാ ബിഷപ്പിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ തള്ളി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ...........

കോളേജുകള്‍ തുറക്കുന്നു; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ തുടങ്ങുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പുമായി ഏകോപനം............

ഹരിതയ്ക്ക് പിന്തുണയുമായി എം.എസ്.എഫിലെ ഒരു വിഭാഗം; പി.എം.എ സലാമിന് വിമര്‍ശനം

ഹരിതയ്ക്ക് പിന്തുണയുമായി എം.എസ്.എഫിലെ ഒരു വിഭാഗം. ഹരിതയ്ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കത്തയച്ചു. സ്ഥിതി വഷളാക്കിയത് പി.എം.എ സലാമിന്റെ ഇടപെടലാണെന്നാണ് ഈ വിഭാഗം............

കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി സിലബസ് പിന്‍വലിക്കില്ല: പ്രതിഷേധം ഭയന്ന് പിന്നോട്ടില്ലെന്ന് വൈസ് ചാന്‍സിലര്‍

പ്രതിഷേധം എത്ര കനത്താലും കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍..........

ബെവ്‌കോ ഔട്ട്‌ലെറ്റ് ഡിപ്പോയ്ക്ക് പുറത്ത് തുറക്കും: പിന്നോട്ടില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവുമായി കെ.എസ്.ആര്‍.ടി.സി മുന്നോട്ട് തന്നെ. കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയും കെട്ടിടങ്ങളും ദീര്‍ഘകാല പാട്ടത്തിന് ബെവ്‌കോയ്ക്ക് നല്‍കാനാണ് നീക്കമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍............

നാര്‍ക്കോട്ടിക് ജിഹാദിന് കത്തോലിക്കന്‍ യുവാക്കള്‍ ഇരയാവുന്നു: ഗുരുതര ആരോപണവുമായി പാലാ ബിഷപ്പ്

ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും...........

ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി; പ്രസ്ഥാവനകളില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ.ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇ.ഡി അന്വേഷണം...........