'ദ അണ്‍നോണ്‍ വാരിയര്‍' ഉമ്മന്‍ചാണ്ടിയുടെ പൊതുജീവിതം പറഞ്ഞ് ഡോക്യുമെന്ററി; ടീസര്‍ പുറത്തിറക്കി മമ്മൂട്ടി
മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ-പൊതു ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറക്കി മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡോക്യുമെന്ററിയുടെ ടീസര്‍ മമ്മൂട്ടി റിലീസ്.............