Skip to main content

ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതിനുള്ള ശിക്ഷയാണ് അനുഭവിക്കുന്നത്; കെ സുരേന്ദ്രനെതിരെ എം.സന്തോഷ്

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ബി.ജെ.പി സഹയാത്രികനും നടനുമായ എം.സന്തോഷ്. ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് ഒരു നേതാവ് വലിച്ചെറിഞ്ഞെന്നും അതിന് ഭഗവാന്‍ അറിഞ്ഞു നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ്...........

'കയ്യില്‍ ടിപ്പുസുല്‍ത്താന്റെ സിംഹാസനവും, മോശയുടെ അംശവടിയും'; കോടികളുടെ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ പിടിയില്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെയാണ് അറസ്റ്റ് ചെയ്തത്. പലരില്‍ നിന്നായി ഇയാള്‍ അഞ്ച് കോടിയോളം...........

കടുത്ത അതൃപ്തി; കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവച്ചു

കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. കെ.പി.സി.സി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍  കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് രാജിവച്ചു. ഇന്നലെ രാത്രിയാണ്............

ഒരു ബെഞ്ചില്‍ 2 പേര്‍, ഉച്ചഭക്ഷണം ഇല്ല; സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്‌കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍ ആയിരിക്കും.............

എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ; കോട്ടയത്ത് യു.ഡി.എഫിന് ഭരണ നഷ്ടം

കോട്ടയം നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി. എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യു.ഡി.എഫിന്റെ ഭരണം നഷ്ടമായത്. ബി.ജെ.പി പിന്തുണയോടെയാണ് എല്‍.ഡി.എഫ്...........

ആരോഗ്യമന്ത്രിക്കെതിരെ വ്യക്തിഹത്യ; പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 509 വകുപ്പ് അനുസരിച്ച് എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍............

ബത്തേരി കോഴ ആരോപണം; കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാന്‍ കോടതി ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ആരോപണം ഉന്നയിച്ച പ്രസീത അഴീക്കോടും, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ശബ്ദരേഖ പരിശോധിക്കാന്‍ കോടതി ഉത്തരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി.............

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല; ഹൈക്കോടതി

പോക്സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് വി.ഷെര്‍സിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുള്ള കേസ് ഒത്തുതീര്‍പ്പാക്കിയെന്നും, വിവാഹപ്രായമായപ്പോള്‍...........

കയ്യാങ്കളിക്കേസില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജം, സംഘര്‍ഷമുണ്ടാക്കിയത് പോലീസെന്ന് പ്രതികള്‍ കോടതിയില്‍

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന് പ്രതികള്‍ കോടതിയില്‍. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും പ്രതികള്‍ പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിലെ വിടുതല്‍ ഹര്‍ജി പരിഗണിക്കവെയാണ് പ്രതികള്‍..........

നിരോധിത പുസ്തകം കയ്യില്‍ വെച്ചാല്‍ യു.എ.പി.എ ചുമത്താനാകുമോ? എന്‍.ഐ.എയോട് സുപ്രീംകോടതി

നിരോധിത പുസ്തകം കൈവശം വെക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് യു.എ.പി.എ വകുപ്പില്‍ കേസെടുക്കാനുള്ള കാരണമാണോ എന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രീം കോടതി. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട...........