Skip to main content

നിപയില്‍ ആശ്വാസം; 15 പേരുടെ കൂടി ഫലം നെഗറ്റീവ്

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതോടെ സമ്പര്‍ക്കപട്ടികയിലുള്ള 61 പേരുടെ സാമ്പിള്‍ നെഗറ്റീവായി. കൂടുതല്‍ പേരുടെ ഫലങ്ങള്‍ ഇന്ന് പരിശോധനയ്ക്ക്.............

നീതിയ്ക്കായി ഏതറ്റം വരെയും പോകും; പിരിച്ചുവിട്ടതിന് എതിരെ ഹരിത കോടതിയിലേക്ക്

പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതാക്കള്‍. നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ഹരിത നേതാക്കള്‍ പറഞ്ഞു. എം.എസ്.എഫ് നേതാക്കള്‍ക്ക് എതിരെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ..........

എ.ആര്‍ നഗറില്‍ കേന്ദ്ര ഇടപെടലിന് ബി.ജെ.പി; മുഖ്യമന്ത്രിയുടെ നിലപാട് ലാവ്‌ലിന്റെ പ്രത്യുപകാരമെന്ന് അബ്ദുള്ളക്കുട്ടി

എ.ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഇടപെടല്‍ തേടി ബി.ജെ.പി. സഹകരണ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ കുഞ്ഞാലിക്കുട്ടി...........

മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു, വഴിയെ പോകുന്നവരോട് വിശദീകരിക്കേണ്ട ആവശ്യം ലീഗിനില്ലെന്ന് പി.എം.എ സലാം

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജലീലിനുള്ള നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു. വഴിയേ പോകുന്നവരോട് മറുപടി പറയേണ്ട ആവശ്യം ലീഗിനില്ല. എ.ആര്‍ നഗര്‍ ബാങ്കിലെ............

മാത്തൂര്‍ മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍; അഭ്യര്‍ത്ഥിക്കണ്ട, അവകാശപ്പെടാം

സര്‍/മേഡം വിളി ഒഴിവാക്കിയ മാത്തൂര്‍ പഞ്ചായത്ത് മാതൃക ഏറ്റെടുത്ത് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. അങ്കമാലി, വടക്കന്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ഇനിമുതല്‍ അഭ്യര്‍ത്ഥനയും അപേക്ഷയും വേണ്ട. ജനങ്ങള്‍ക്ക് അവകാശപ്പെടാം. വിവിധ ആവശ്യങ്ങള്‍ക്കായി..........

കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരും; മുഖ്യമന്ത്രിയുടെ താക്കീതില്‍ കുലുങ്ങാതെ ജലീല്‍

പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ............

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു; എത്തുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം

സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി. ഓക്ടോബര്‍ 4 മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം എന്നാണ്...........

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും പിന്‍വലിച്ചു. അവലോകന യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയായിരുന്നു..........

12 വയസ്സുകാരന് നിപ ബാധിച്ചത് റമ്പൂട്ടാന്‍ കഴിച്ചതിനാലാവാം, സമീപത്ത് വവ്വാലുകളുടെ ആവാസവ്യവസ്ഥ; ആരോഗ്യമന്ത്രി

കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന് വൈറസ് ബാധയേറ്റത് റമ്പൂട്ടാന്‍ പഴം കഴിച്ചതിനാലാകാം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടി റമ്പൂട്ടാന്‍ കഴിച്ച സ്ഥലത്തിന് സമീപത്തായി വവ്വാലുകളുടെ ആവാസവ്യവസ്ഥ കണ്ടെത്തിയതായും..............

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലച്ചുവയുള്ള സ്റ്റിക്കറുകള്‍; പ്രശാന്ത് ഐ.എ.എസിനെതിരെ കേസ്

എന്‍ പ്രശാന്ത് ഐ.എ.എസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ പ്രവിതയോട് മോശമായി പെരുമാറിയതിനാണ് കേസ്. പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ............