Skip to main content

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ 84 ദിവസത്തിന്റെ ഇടവേള എന്തിന്? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്‌സീന്‍ ലഭ്യതക്കുറവ് മൂലമാണോ.............

കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം; പ്രതിദിനം രണ്ട് ലക്ഷത്തിലേക്കെത്തിക്കും

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്പര്‍ക്ക വ്യാപനം കണക്കിലെടുത്ത് സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ കര്‍ശനമാക്കാനും ആരോഗ്യമന്ത്രിയുടെ...........

കേരളത്തിലെ കമ്യൂണിസ്റ്റ് രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമര സേനാനികളായി തന്നെ തുടരും; ഐ.സി.എച്ച്.ആര്‍

കേരളത്തിലെ കമ്യൂണിസ്റ്റ് രക്തസാക്ഷികള്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ തുടരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക് റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍). പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവള്ളൂര്‍, കാവുമ്പായി സമരങ്ങളില്‍.............

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; ചിന്നക്കനാല്‍ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സി.പി.ഐ മെമ്പര്‍മാരാണ്. വ്യാജരേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക്..........

വാരിയംകുന്നത്ത് അടക്കമുള്ളവരുടെ പേരുകള്‍ ഒഴിവാക്കാനുള്ള ഐ.സി.എച്ച്.ആര്‍ നീക്കം രാഷ്ട്രീയ പ്രേരിതം: എം.ജി.എസ് നാരായണന്‍

മലബാര്‍ കലാപത്തിന്റെ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടിക്കെതിരെ ചരിത്രകാരനും ഐ.സി.എച്ച്.ആര്‍ മുന്‍ ചെയര്‍മാനുമായ ഡോ. എം.ജി.എസ് നാരായണന്‍. ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ തീരുമാനം രാഷ്ട്രീയ............

ഡി.സി.സി പ്രസിഡന്റ് നോമിനേഷന്‍; ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം

കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രതിഷേധം. ഡി.സി.സി ഓഫീസിന് മുമ്പിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. കെ.പി.സി.സിയില്‍ പുനസംഘടനാ ചര്‍ച്ചകള്‍ വന്നതിന് പിന്നാലെയാണ് തരൂരിനെതിരെ പ്രതിഷേധം. തന്റെ സഹായിയായ...........

ഓണനാളുകളില്‍ മലയാളി കുടിച്ചത് 750 കോടിയുടെ മദ്യം; റെക്കോര്‍ഡ് വില്‍പ്പനയുമായി ബെവ്കോ

ഓണനാളുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകളില്‍ നടന്നത് റെക്കോഡ് വില്പന. കൊവിഡ് പ്രതിസന്ധി മൂലം പൊതുവെ വിപണി മന്ദഗതിയിലാണെങ്കിലും ഓണത്തിന് മദ്യവില്പന പൊടിപൊടിച്ചതായാണ് കണക്കുകള്‍. ഓണനാളുകളില്‍ 750 കോടിയുടെ മദ്യവില്പനയാണ് ബെവ്കോ............

മലയാളികളുടെ മോചനം; വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും മുഖ്യമന്ത്രിയുടെ നന്ദി

കാബൂളില്‍ കുടുങ്ങിപ്പോയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും..........

സഭാസമ്മേളനം ഒഴിവാക്കി ആഫ്രിക്കയില്‍ പോയി; പി.വി അന്‍വര്‍ മാപ്പ് പറയണമെന്ന് കെ മുരളീധരന്‍

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കാതെ ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിന് പോയത് ഗുരുതര ചട്ടലംഘനമെന്ന് കെ മുരളീധരന്‍ എം.പി. അന്‍വറിന്റെ മോശം പ്രതികരണത്തില്‍ മുഖ്യമന്ത്രി മറുപറയണമെന്നും ജനങ്ങളോട് എം.എല്‍.എയെകൊണ്ട് മാപ്പ്...........

തിരഞ്ഞെടുപ്പില്‍ ഉപകാരിക്കാത്തവരെ പാര്‍ട്ടിക്ക് വേണ്ട, എല്ലാവരെയും തൃപ്തിപ്പെടുത്താനാവില്ലെന്ന് കെ. മുരളീധരന്‍

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. കൂടിയാലോചന നടത്തിയാണ് കെ.പി.സി.സി പുനസംഘടനയുടെ പട്ടിക തയ്യാറാക്കിയതെന്നും മുരളീധരന്‍ കോഴിക്കോട്.............