Skip to main content

മരം മുറിക്കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍; പിടിയിലായത് വിവാദ ഉത്തരവ് മറയാക്കി മരം കടത്തിയ രണ്ട് കച്ചവടക്കാര്‍

മരം മുറിക്കേസില്‍ വയനാട്ടില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വിവാദ ഉത്തരവിന്റെ മറവില്‍ എല്‍.എ പട്ടയ ഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസര്‍, അമ്പലവയല്‍ സ്വദേശി അബൂബക്കര്‍...........

നിയമസഭാ കയ്യാങ്കളിക്കേസ്; സര്‍ക്കാരിന് കനത്ത തിരിച്ചടി, വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീം കോടതി. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ...........

ലാപ്ടോപ് ഗുജറാത്ത് ലാബിലേക്ക് അയച്ചതില്‍ ദുരുദ്ദേശം; വ്യാജതെളിവുണ്ടാക്കുമെന്ന് ഐഷ സുല്‍ത്താന

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി സിനിമ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍. തന്റെ പക്കല്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍ വ്യാജ തെളിവുകളുണ്ടാക്കാന്‍............

രാജ്യത്ത് 22 ജില്ലകളില്‍ കൊവിഡ് ആശങ്കാജനകമായി വര്‍ധിക്കുന്നു; ഇതില്‍ ഏഴും കേരളത്തില്‍

രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളില്‍ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.............

വാക്‌സീന്‍ ക്ഷാമം രൂക്ഷം, 4 ജില്ലകളില്‍ വാക്‌സിനേഷനില്ല, 5 ജില്ലകളില്‍ കൊവാക്‌സിന്‍ മാത്രം

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം തുടരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. അവശേഷിച്ച സ്റ്റോക്കില്‍ ഇന്നലെ 2 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ്............

രമ്യ ഹരിദാസ് ഉള്‍പ്പെട്ട വിവാദം, ബല്‍റാമടക്കം 6 കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസ്

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസും സംഘവും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരേ കസബ പോലീസ് കേസെടുത്തു. രമ്യ ഹരിദാസ്, മുന്‍ എം.എല്‍.എ. വി.ടി.ബല്‍റാം എന്നിവരുള്‍പ്പടെ ആറു...........

കുടുംബ പ്രശ്നം തിരഞ്ഞെടുപ്പ് ആയുധമാക്കാതിരുന്നത് കഴിവുകേടല്ല; മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ

മുകേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കൊല്ലം എം.എല്‍.എ മുകേഷും പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയും വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ബിന്ദു കൃഷ്ണയുടെ പ്രതികരണം. സ്ത്രീ............

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.പി.എം നടപടി: പ്രതികളായ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ കൂട്ടനടപടി. മൂന്ന് പ്രതികളെയും മുന്‍ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ ചന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. രണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങളെ............

പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്, ഷാള്‍ അണിയിച്ചിട്ടുണ്ട്, മുഖത്ത് നോക്കി മത്സരിക്കാമെന്ന് പറഞ്ഞിട്ടുണ്ടുമുണ്ട്; സഭയില്‍ മുഖ്യമന്ത്രി

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെന്നും സാധാരണ രീതിയില്‍ ഷാള്‍ അണിയിച്ചിട്ടുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി മത്സരിക്കുകയും തര്‍ക്കിക്കുകയും ചെയ്യാമെന്നും എന്നാല്‍ നാടിന്റെ.............

ഇത് ശരിയല്ലെന്ന് പച്ചരിഭക്ഷണം കഴിക്കുന്ന മലയാളികള്‍ പറയും; രമ്യ ഹരിദാസ് പ്രശ്നത്തില്‍ എന്‍.എസ് മാധവന്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചുവെന്ന ആരോപണത്തില്‍ രമ്യ ഹരിദാസ് എം.പിക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും വിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ''ഇത് ശരിയല്ലെന്ന് വീഡിയോ............