Skip to main content

തദ്ദേശ തെരഞ്ഞെടുപ്പില്‍ എത്തിച്ചത് 12 കോടി; കവര്‍ച്ച നടന്ന ഉടന്‍ ധര്‍മ്മരാജന്‍ വിളിച്ചത് കെ സുരേന്ദ്രനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിലും ബി.ജെ.പി കോടികള്‍ സംസ്ഥാനത്ത് എത്തിച്ചുവെന്ന് കൊടകര കവര്‍ച്ചാ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. 12 കോടി രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി. കേരളത്തിലെത്തിച്ചത്. ഇതിന്റെ.............

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളം ജാഗ്രതയില്‍

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളം ജാഗ്രതയിലാണ്. മലപ്പുറത്തെ മലയോര മേഖലകളില്‍ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രിയോടെ...............

അനന്യയുടെ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ട്രാന്‍സ്ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്സിന്റെ സുഹൃത്ത് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യയുടെ മരണത്തില്‍ മനംനൊന്താണ്...........

അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീലിന് എന്‍ഐഎ

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ എന്‍.ഐ.എ നീക്കം. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര കശ്മീര്‍ ആവശ്യമുയര്‍ത്തുന്ന ബാനര്‍ മറ്റൊരു പ്രതിയായ താഹ ഫസലില്‍..............

കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ സഭയില്‍ ബഹളം; മണിഹീസ്റ്റിനെ വെല്ലുന്ന തട്ടിപ്പെന്ന് ഷാഫി, ഭാവനയില്‍ അഡ്രസ് ഉണ്ടാക്കി വായ്പയെന്ന് വി.ഡി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിയമസഭയില്‍ ബഹളം. സി.പി.ഐ.എമ്മിന്റെ നിയന്ത്രണത്തിലുള്ള കരിവണ്ണൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് നെറ്റ്ഫ്ള്കിസ് പരമ്പരയെ തോല്‍പ്പിക്കുന്നതാണെന്ന് ഷാഫി പറമ്പില്‍. സി.പി.ഐ.എം കൂട്ടുനിന്നാണ്...........

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ പ്രക്ഷോഭത്തിലേക്കെന്ന് ബി.ഡി.ജെ.എസ്

ശബരിമലയിലെ പുതിയ മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്‌മണരെ ക്ഷണിച്ചു കൊണ്ടുള്ള ദേവസ്വം ബോര്‍ഡ് തീരുമാനം തിരുത്തിയില്ലെങ്കില്‍ ബി.ഡി.ജെ.എസ് പ്രക്ഷോഭത്തിലേക്കെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. പരമ്പരാഗത രീതിയില്‍ തന്ത്ര മന്ത്ര വിദ്യ.........

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഇ.ഡി. അന്വേഷിക്കും; പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. സര്‍ക്കാര്‍ കണക്ക് പ്രകാരം 104 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് ഇ.ഡി. അന്വേഷിക്കാന്‍ തീരുമാനിച്ചത്. 300 കോടിയിലധികം രൂപയുടെ ക്രമക്കേടും ബാങ്കില്‍...........

അക്ഷരമുത്തശ്ശിക്ക് വിട; 106ാം വയസില്‍ തുല്യത പരീക്ഷ പാസായ ഭാഗീരഥിയമ്മ അന്തരിച്ചു

106ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മ അന്തരിച്ചു. വാര്‍ധക്യ സഹജ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു മരണം. തുല്യത പരീക്ഷയിലെ വിജയത്തിലൂടെ ഭാഗീരഥിയമ്മ കേരളത്തിന്റെ മാത്രമല്ല ദേശീയ ശ്രദ്ധയും................

ഫോണ്‍വിളി വിവാദം: ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം

കുണ്ടറയിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് എന്‍.സി.പി. കേന്ദ്ര നേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ, പാര്‍ട്ടി ദേശീയ..........

അനന്യ കുമാരിയുടെ മരണത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി; ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല

ട്രാന്‍സ്ജെന്‍ഡര്‍ അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് ആറേഴ് മാസത്തിന് ശേഷം തനിക്ക് താന്‍ പ്രതീക്ഷിച്ച ഭംഗിയിലുള്ള ലൈംഗീകാവയവം ലഭിച്ചില്ലെന്നും മൂത്രമൊഴിക്കുമ്പോള്‍...........