Skip to main content
Ad Image

അധ്യാപനത്തിന്റെ മധുരനൊമ്പരങ്ങളിലൂടെ

സ്‌കൂളിലെ വിദേശ കുട്ടികൾ ഒരു അധ്യാപികയുടെ കാഴ്ചപ്പാടിന് നല്‍കിയ മാനങ്ങള്‍. ഇവരിലൂടെ കണ്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമ്മമാരുടെ മനസ്സ്.

അപ്രന്റീസ് യുവാവിന്റെ കൈവീശിപ്പോക്ക്

മറ്റുള്ളവർ തന്നെക്കുറിച്ച് ധരിക്കുന്നത് എന്താവുമെന്ന് വിചാരിച്ച് ആ വിചാരത്തിൽ ഒരു സുഖം കണ്ടെത്താറുണ്ടോ! ശ്രദ്ധയെ മൂടി നമ്മെ കുരങ്ങുകളിപ്പിക്കാന്‍ ഒരു ചങ്ങാതി നടത്തുന്ന ശ്രമമാണത്.

പറന്നുയരുമ്പോള്‍

പക്ഷേ, പലപ്പോഴും നമ്മുടെ ശക്തി തന്നെയാണ് ദൗർബല്യവും. താങ്ങാനാളുള്ളതുകൊണ്ട് തളർച്ചയറിയാതെ വളരുന്ന തലമുറയുടെ ഉൾക്കരുത്തില്ലായ്മ ഈ ബോണ്‍സായ് കുട്ടികൾക്കുണ്ട്.

ഗുഡ്‌ബൈ ഗസ്സ്!

ശരിയായ അറിവിന്റെ അടിസ്ഥാനത്തില്‍ ആലോചനയെ സഹായിക്കാൻ ഊഹം സഹായിക്കും. അതു വേണം താനും. എന്നാല്‍ ബോധ്യം നന്നായിട്ടില്ലാത്തതിന്റെ പേരില്‍ ഊഹം നടത്തുന്നത് കറക്കിക്കുത്താണ്.

ഷാഴാ ഗൗരിയുടെ ഗൗരവം

മകൾ വേറൊരു വ്യക്തിയാണ്. ഈ ഭൂമണ്ഡലത്തില്‍ അവളേപ്പോലെ അവൾ മാത്രമേ ഉള്ളു. ആ പ്രത്യകത മനസ്സിലാക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് അമ്മയും അച്ഛനും അദ്ധ്യാപകരും ഉയരേണ്ട സമയത്ത് ഉയരാൻ കഴിയണം.

ഇട്ടെറിഞ്ഞോടല്‍ക്കുഞ്ഞ്

നമ്മുടെ ഉള്ളില്‍ വൃത്തികേട് നിറയുമ്പോഴേ പുറത്തും മുഴുവൻ വൃത്തികേട് കാണാൻ കഴിയുകയുളളു. ഒന്നുമില്ലെങ്കില്‍ ഈ വൃത്തികേട് ജനത്തെ കാണിക്കുന്ന ആളെങ്കിലും വൃത്തിയായി അവശേഷിക്കാനുള്ള വൃത്തി ഈ ലോകത്തുണ്ടെന്നു കണ്ടാല്‍ തന്നെ ധാരാളം.

Subscribe to Parental Control PCF
Ad Image