ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു
വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു.രാജ്യത്തെ സമാധാന അന്തരീക്ഷം വീണ്ടെടുത്ത പശ്ചാത്തലത്തില്‍, അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അറിയിച്ചത്.