ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏവരെയും ഞെട്ടിക്കുന്ന തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ഡിവില്ലിയേഴ്സ് പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ വിശ്വസുന്ദരി കിരീടം ദക്ഷിണാഫ്രിക്കന്‍ സുന്ദരി ഡെമി ലെ നെല്‍ പീറ്റേഴ്‌സിന്. 22 കാരിയായ ഡെമി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള 89 മത്സരാര്‍ഥികളെ പിന്തള്ളിയാണ് ഡെമി ലെ നെല്‍ പീറ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തിയത്.
58000 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നെ ആദിമമനുഷ്യര്‍ പ്രത്യേക സ്ഥലം കണ്ടെത്തി താമസമുറപ്പിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍
ബ്രിക്സ് കൂട്ടായ്മയുടെ എട്ടാമത് ഉച്ചകോടിയ്ക്ക് ഗോവയില്‍ ശനിയാഴ്ച അരങ്ങുണര്‍ന്നു. ഉച്ചകോടിയ്ക്കെത്തുന്ന നേതാക്കളുമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഞായറാഴ്ചയാണ് ബ്രിക്സ് സമ്മേളനം.
കാമുകി റീവ സ്റ്റീന്‍കാമ്പിനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ ദക്ഷിണാഫ്രിക്കയുടെ അംഗപരിമിത കായികതാരം ഓസ്കാര്‍ പിസ്തോരിയസിനെ കോടതി ആറു വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ടിട്ടും ഒളിമ്പിക്സില്‍ പങ്കെടുത്ത പിസ്തോരിയസിനെ വീണുപോയ നായകന്‍ എന്നായിരുന്നു വിധി പ്രസ്താവിച്ച ഹൈക്കോടതി ജഡ്ജി വിശേഷിപ്പിച്ചത്.