ദക്ഷിണാഫ്രിക്കയില്‍ ഭരണകക്ഷി എ.എന്‍.സി വീണ്ടും അധികാരത്തിലേക്ക്
ബുധനാഴ്ച നടന്ന വോട്ടെടുപ്പിലെ 36 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എ.എന്‍.സി 58 ശതമാനവും പ്രതിപക്ഷ കക്ഷിയായ ജനാധിപത്യ സഖ്യം 28.5 ശതമാനവും വോട്ടു നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.
ദക്ഷിണാഫ്രിക്കയില്‍ പൊതുതെരഞ്ഞെടുപ്പ് തുടങ്ങി
2.4 കോടി വോട്ടര്‍മ്മാരാണ് അഞ്ചാമത് ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്.ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഡെമോക്രാറ്റിക് അലയന്‍സ്, ഇക്കണോമിക് ഫ്രീഡം ഫൈറ്റെഴ്സ് എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്.
മണ്ടേല ആശുപത്രി വിട്ടു
നെല്‍സന്‍ മണ്ടേല ആശുപത്രി വിട്ടതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു മണ്ടേല.
മധ്യ ആഫ്രിക്ക: 13 ദ. ആഫ്രിക്കന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു
മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ കലാപത്തില്‍ ദക്ഷിണാഫ്രിക്കയുടെ 13 ഭടന്മാര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ജേക്കബ് സുമ