ഡിവില്ലിയേഴ്സ് വിരമിച്ചു
ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിന്റെ പര്യായമായ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി.ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏവരെയും ഞെട്ടിക്കുന്ന തീരുമാനം അപ്രതീക്ഷിതമായിട്ടാണ് ഡിവില്ലിയേഴ്സ് പ്രഖ്യാപിച്ചത്.