Skip to main content

വിദ്വേഷ പ്രസംഗം: അമിത് ഷായ്ക്കും അസം ഖാനും വിലക്ക്

വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് അമിത് ഷായും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

ദുര്‍ഗയുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

മണല്‍മാഫിയക്കെതിരെ നടപടിയെടുത്തതിനെത്തുടര്‍ന്നാണ് ദുര്‍ഗയെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥന്റെ വധം: യു.പി.യില്‍ മന്ത്രി ‘രാജാ ഭയ്യ’ രാജി വച്ചു

ഉത്തര്‍ പ്രദേശില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിയ ഉല്‍ ഹക്കിന്റെ കൊലപാതകത്തില്‍ ആരോപണ വിധേയനായ ‘രാജാ ഭയ്യ’ എന്നറിയപ്പെടുന്ന മന്ത്രി രഘുരാജ് പ്രതാപ് സിംഗ് രാജി വച്ചു.

Mon, 03/04/2013 - 14:31
Subscribe to Construction