യു.പിയില്‍ എസ്.പിയുടെയും ബി.എസ്.പിയുടെയും മഹാസഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സഖ്യം ബി.ജെ.പിയുടെ.......
കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ പിന്തുണ നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ്..........
മുലായം സിങ്ങ് യാദവിന്റെ അനിയനായ ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സമാജ്‌വാദി മതനിരപേക്ഷ മുന്നണി എന്ന പേരിലുള്ള പുതിയ പാര്‍ട്ടിയുടെ നേതാവായി മുലായത്തിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ യു.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഗായത്രി പ്രസാദ് പ്രജാപതിയെ ബലാല്‍സംഗക്കേസില്‍ പോലീസ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവായ പ്രജാപതി രണ്ടാഴ്ചയായി ഒളിവിലായിരുന്നു.
സമാജ്വാദി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നാലെയാണ് രണ്ട് പാര്‍ട്ടികളും സഖ്യവാര്‍ത്ത സ്ഥിരീകരിച്ചത്.