Skip to main content

ഭവന, വാഹന വായ്പാ പലിശ താഴും; റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. നിലവില്‍ 6.50 ശതമാനമായിരുന്നു റിപ്പോ നിരക്ക്.........

കാശ്മീർ താഴ് വരയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച പുതിയ കാഴ്ചയും

ശ്രീനഗറിലെ ഭീകരാക്രമണം നടന്ന പഹൽഗാമുൾപ്പടെ കാശ്മീരിൽ  ജനം സ്വമേധയാ നിരത്തിലിറങ്ങി മെഴുകുതിരി കൊളുത്തി മാർച്ച് നടത്തി. ആദ്യമായാണ് ഭീകരാക്രമണത്തെത്തുടർന്ന് തദ്ദേശവാസികൾ ഈ വിധം ഭീകരവാദത്തിനെതിരെ തെരുവിലിറങ്ങുന്നത്.

യെസ് ബാങ്ക് പ്രതിസന്ധി; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

യെസ് ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. റിസര്‍വ് ബാങ്ക് ഏറ്റെടുത്ത യെസ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എ.ടി.എമ്മുകള്‍.........

പുതിയ ആര്‍.ബി.ഐ ഗവര്‍ണര്‍ നിയമനവും വിവാദത്തില്‍; ശക്തികാന്തദാസിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

ഊര്‍ജിത് പട്ടേലിന്റെ രാജിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ ശക്തികാന്തദാസിനെതിരെ ബി.ജെ.പിയില്‍ നിന്ന് തന്നെ വിമര്‍ശനം. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍.......

ഊര്‍ജിത് പട്ടേല്‍ നവംബര്‍ 19ന് രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്‌

ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവയ്ക്കാനൊരുങ്ങുന്നു. നവംബര്‍ 19ന് നടക്കാനിരിക്കുന്ന ബോര്‍ഡ് യോഗത്തില്‍ രാജി സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. ഊര്‍ജിത്....

പുതിയ പത്ത് രൂപ നോട്ട് വരുന്നു

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്ത് രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. നിലവില്‍  പുതിയ പത്ത് രൂപയുടെ 100 കോടി നോട്ടുകള്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് വിവരം.ചോക്ലേറ്റ് ബ്രൗണ്‍ കളറാണ് പുതിയ പത്ത് രൂപ നോട്ടിന്. 

Subscribe to amitshaw