pravasi

സാമ്പത്തിക - പ്രവാസി സര്‍വേകള്‍ക്ക് തുടക്കം

ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിനും വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേക്കും സംസ്ഥാനത്ത് തുടക്കമായി.

നിതാഖത്: കേരളം ചെയ്യേണ്ടത്

ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.

നിതാഖത്: താല്‍ക്കാലിക ആശ്വാസമായി റിയാദില്‍ ഇളവ്

ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗദി സ്വദേശിവല്‍ക്കരണം: ആശങ്കയ്ക്കു വകയില്ല

വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

Pages