ഹനുമല്‍സേവയുടെ അഭ്രരഹസ്യങ്ങള്‍

പി കെ ശ്രീനിവാസന്‍
Monday, July 1, 2013 - 3:45pm

Santo Krishnanaആ മനുഷ്യനെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്‌ എണ്‍പതുകളുടെ പകുതിയാലാണ്‌. കോടമ്പാക്കത്തെ സിനിമയുടെ ഗര്‍ഭഗൃഹങ്ങളായ സ്റ്റുഡിയോകളുടെ നെടുംശാലകളിലൂടെ പഴയ റാലിസൈക്കളില്‍ സഞ്ചരിക്കുന്ന  ഒരതികായന്‍. മരുത്വാമലയുമായി പറക്കുന്ന സാക്ഷാല്‍ ഹനുമാനെ അനുസ്‌മരിപ്പിക്കുന്ന രൂപം. പതുക്കെപ്പതുക്കെ സൈക്കിള്‍ ചവുട്ടുന്നതിനിടയില്‍ പരിചയമുള്ളവര്‍ക്കും പരിചയമുണ്ടെന്ന് തോന്നുന്നവര്‍ക്കും അദ്ദേഹം താഴ്‌മയോടെ വണക്കം പറയുന്നു. വെളുത്ത ഖദര്‍ഷര്‍ട്ടും  മുണ്ടുമാണ്‌ വേഷം. നെറ്റിയിലും നെറ്റിയിലുമൊക്കെ വാരിക്കോരിപൂശ്ശിയിരിക്കുന്ന  ഭസ്‌മക്കുറി. എവിഎമ്മിലെ ഏതോ പുണ്യപുരാണ തെലുങ്ക്‌സിനിമയുടെ സെറ്റിലാണ്‌ അദ്ദേഹത്തെ ഞാന്‍ പിന്നീട്‌ ശ്രദ്ധിക്കുന്നത്‌. ഗൗരവത്തില്‍ ഗദയുമായിനില്‍ക്കുന്ന ഹനുമാന്റെ വേഷത്തില്‍. ആരോ പറഞ്ഞു അതാണ്‌ സാന്റോകൃഷ്‌ണന്‍.

അധികം താമസിയാതെ ആ സാധുഹനുമാന്‍ എന്റെ സൗഹൃദവലയത്തിലായി. ആ ജീവതം കാണുകയും കേള്‍ക്കുകയും ചെയ്‌തപ്പോള്‍ എനിക്ക്‌ അത്ഭുതമായിരുന്നു. കെട്ടിയ വേഷങ്ങള്‍ സ്വയംസ്വീകരിച്ചു അതായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഹനുമാന്‍. 1954 മുതല്‍ അദ്ദേഹത്തിനു ലഭിച്ച വേഷങ്ങളില്‍ ആകര്‍ഷകമായത്‌ അധികവും രാമഭക്തഹനുമാരുടേതായിരുന്നു. സമ്പൂര്‍ണരാമായണം, ശ്രീരാമപട്ടാഭിക്ഷേകം, സതിസുലോചന, ലവകുശന്‍ ശ്രീരാമഭക്തഹനുമാന്‍ തുടങ്ങിയ ഇരുപതോളം വിവിധ ഭാഷാച്ചിത്രങ്ങള്‍. അതിനാല്‍ അദ്ദേഹം കാലക്രമത്തില്‍ ഹനുമല്‍ഭക്തനായിമാറി. എണ്‍പതുകളുടെ പകുതിയില്‍ കൃഷ്‌ണന്‍മാഷിന്റെ വടപളനിയിലെ വി ഒ സി തെരുവിലെ മുപ്പതാം നമ്പറിലെ ഒറ്റമുറിവീട്ടിലെ സന്ദര്‍ശകനായിരുന്നു ഞാന്‍. നിറയെ ചിത്രങ്ങളും പൂജാസാമഗ്രികളുമടങ്ങുന്ന ഒരു ഹനുമല്‍ക്ഷേത്രം! കുന്തിരക്കത്തിന്റേയും സാമ്പ്രാണിയുടെയും ചന്ദനത്തിരികളുടേയുമൊക്കെ അസാധാരമായ സുഗന്ധം! രാവിലെ പൂജകഴിഞ്ഞാവും അദ്ദേഹം സെറ്റുകളിലേയ്‌ക്ക്‌ നീങ്ങുക. മടങ്ങിവന്നാല്‍ വൈകുന്നേരവും പൂജയുണ്ടാകും. കത്തു വിളക്കിനു മുമ്പില്‍ നിന്നുക്കുമ്പോള്‍ സാക്ഷാല്‍ ഭക്തഹനുമാന്‍ വാലുമുയര്‍ത്തി നില്‍ക്കുതായി എനിക്ക്‌ തോന്നിയിരുന്നു .

സാന്റോ കൃഷ്‌ണന്റെ ജീവിതം ഈസ്റ്റുമാന്‍ ഫലിമിലെടുത്ത ഒരു പുണ്യപുരാണചിത്രംപോലെ സംഭവബഹുലവും അത്ഭുകരവുമായിരുന്നു. അത്തെ കോടമ്പാക്കത്തെ ചരിത്രകാര.ാര്‍ക്കൊും ആ ജീവിതത്തിന്റെ വിശാലതയിലേയ്‌ക്ക്‌ കയറിച്ചെ.ാനും കഴിഞ്ഞിരുി.. ഒറ്റപ്പാലത്തുകാരനായ കൃഷ്‌ണന്‍ 1932-. അ-ാംക്ലാസി. പഠിച്ചുകൊ-ിരിക്കുമ്പോഴാണ്‌ നാടുപേക്ഷിക്കുത്‌. നാടുവിടാന്‍ തക്കതായ കാരണവുമു-ായിരുു. കൃഷ്‌ണന്‍ പഠിച്ചിരു സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ ഒരു അയ്യരായിരുു. ഓരോ ജാതിക്കാര്‍ക്കും ഓരോ ബ-്‌ ഏര്‍പ്പാടാക്കിയപ്പോള്‍ കൃഷ്‌ണനു സഹിക്കാന്‍ വയ്യൊയി. രോഷാകുലനായ കൃഷ്‌ണന്‍ ബഹളംവച്ചു. ഹെഡ്‌മാസ്റ്റര്‍ പയ്യനെ പുറത്താക്കി. തുടര്‍ു പഠിക്കാന്‍ കഴിയി.െു മനസ്സിലാക്കിയ കൃഷ്‌ണന്‍ മദ്രാസിലേയ്‌ക്ക്‌ കള്ളവ-ികയറി. അഭിനയമായിരുു മനസ്സി. പൊന്തിനി മോഹം. ഒരു വര്‍ഷം ഹോ`ലുകളി. ജോലി ചെയ്‌തു. മൂുമാസത്തിനകം പത്രങ്ങള്‍ വായിച്ചു തമിഴ്‌ വശമാക്കി.
അക്കാലത്താണ്‌ പത്രത്തിലെ പരസ്യം കൃഷ്‌ണന്റെ ശ്രദ്ധയി.പ്പെടുത്‌. മധുരയിലെ ദേവി ബാലവിനോദസംഗീതസഭ എ നാടകക്കമ്പനിയി. അഭിനയശേഷിയുള്ള യുവാക്കളെ ആവശ്യമു-്‌. നവാബ്‌ പി എസ്‌ രാജമാണിക്യമാണ്‌ സഭയുടെ മുതലാളി. കൃഷ്‌ണന്‍ മധുരയിലെത്തി. രാജമാണിക്യത്തെ ക-ു. കൃഷ്‌ണനെ നടനായി നിയമിച്ചു. അാെക്കെ അഭിനയം മാത്രമ. സഭയിലെ മറ്റുജോലികളും ചെയ്യേ-തു-്‌. അതൊക്കെ കൃത്യമായ നിര്‍വഹിക്കുകയും ചെയ്‌തു. 1938 വരെ കലാപ്രവര്‍ത്തനങ്ങളുമായി അവിടെ നിു. അ്‌ താേടൊപ്പം സംഗീതസഭയിലു-ായിരു നടനാണ്‌ എം എന്‍ നമ്പ്യാര്‍. അക്കാലത്താണ്‌ സേലം മോഡേ തിയേറ്റേഴ്‌സ്‌ ലങ്കാദഹനം എ തമിഴ്‌ച്ചിത്രമെടുക്കുത്‌. ബാലിയുടെ മകന്‍ അംഗദന്റെ വേഷം ലഭിച്ചത്‌ കൃഷ്‌ണനായിരുു. 1939-. വീ-ും മദ്രാസിലെത്തി. അഭിനയംകൊ-ു ജീവിക്കാന്‍ കഴിയി.െു വപ്പോള്‍ അംഗദന്‍ വീ-ും ഹോ`.പ്പണിക്കാരനായി.
അക്കാലത്താണ്‌ പുതുക്കോ`്‌ ശ്രീശക്തി നാടകസഭ ആരംഭിക്കുത്‌. 1941 വരെ അവിടെ അഭിനയം ജീവിതമാക്കി. അാെക്കെ കൂടുതലും വി.ന്‍വേഷങ്ങളായിരുു. കോയമ്പത്തൂരി.വച്ച്‌ സ്റ്റ-്‌മാസ്റ്റര്‍ സുകുമു എ ഗുസ്‌തിവീരനെ കാണുത്‌ അാണ്‌. കൃഷ്‌ണന്റെ ശരീരപ്രകൃതി ക-പ്പോള്‍ സുകുമുവിന്‌ ഏറെ ഇഷ്‌ടപ്പെ`ു. അങ്ങനെയാണ്‌ ഭക്തകാളത്തിയി. വേഷം ലഭിക്കുത്‌. തുടര്‍്‌ ശകടയോഗം, കുണ്‌ഡലക്കേസി തുടങ്ങിയ ചിത്രങ്ങള്‍. തമിഴ്‌, തെലുങ്ക്‌, കഡ, സിംഹള, ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളി. കൃഷ്‌ണന്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അറുപത്ത-ു വര്‍ഷത്തിനുള്ളി. ആയിരത്തി ഇരുനൂറിലധികം ചിത്രങ്ങള്‍. ജംഗിള്‍ എ ഇംഗ്ലീഷ്‌ ചിത്രത്തി. സ്റ്റ-ുമാസ്റ്ററും കഥാപാത്രവുമായി.
ഗുരുമുഖത്തുനിുതയൊണ്‌ കൃഷ്‌ണന്‍ ഗുസ്‌തി അഭ്യസിച്ചത്‌. മണക്കാ`ു നാരായണപിള്ള, ഗുരു നവനീത്‌ കൃഷ്‌ണയ്യര്‍ എിവരായിരുു ആദ്യകാല ഗുരുക്ക.ാര്‍. ത-ാവൂര്‍ സുന്ദരരാജനി. നി്‌ വടിത.ും ആര്യവീരസേനന്‍ എ ഗുരുവി.നി്‌ ഇംഗ്ലീഷ്‌ ശൈലിയിലുള്ള ബോക്‌സിംഗും സി വി നാരായണന്‍നായരി. നി്‌ കളരിപ്പയറ്റും ഗോപാലന്‍ ഗുരുക്കളി.നി്‌ കരാ`േയും പഠിച്ച കൃഷ്‌ണന്‍ മുൂറോളം ചിത്രങ്ങളി. സ്റ്റ-ുമാസ്റ്ററായും പ്രവര്‍ത്തിച്ചു.
സമ്പൂര്‍ണരാമായണത്തെക്കുറിച്ചു പറയുമ്പോള്‍ കൃഷ്‌ണന്‍മാസ്റ്റര്‍ക്ക്‌ ആയിരം നാവാണ്‌. എന്‍ ടി രാമറാവു ശ്രീരാമനും, ശിവാജിഗണേശന്‍ ഭരതനും പത്മിനി സീതയുമാണ്‌. തെലുങ്കിലും തമിഴിലുമെടുത്ത ആ ചിത്രത്തി. ഹനുമാന്റെ വേഷം സാന്റോ കൃഷ്‌ണനായിരുു. സംവിധായകന്‍ എ പി നാഗരാജന്‍. ആ ചിത്രത്തെക്കുറിച്ച്‌ അദ്ദേഹം അ്‌ എാേടു പറഞ്ഞു: ` ഹനുമാന്റെ വേഷംകെ`ി തൊപ്പി തലയി.വച്ച്‌ ഗദയെടുത്തപ്പോള്‍ എനിക്ക്‌ ഓര്‍മ്മയി.ായിരുു. ര-ുപേര്‍ പിടിച്ചുകൊ-ാണ്‌ സെറ്റിലേയ്‌ക്ക്‌ കൊ-ുപോയത്‌. ഷൂ`ിംഗ്‌ തീര്‍ി`ും ആദ്യദിവസം ഓര്‍മ്മതിരിച്ചുകി`ിയി.. അടുത്ത ഹനുമാന്‍സേവയുള്ള ഒരാള്‍വു എന്റെ മുഖത്തു വെള്ളംതളിച്ചശേഷമാണ്‌ എനിക്ക്‌ ഓര്‍മ്മ വത്‌. ശേഷിച്ച ദിവസങ്ങളിലെ ഷൂ`ിംഗി. പങ്കെടുക്കുമ്പോള്‍ സെറ്റി. ചെതിനു ശേഷമേ തൊപ്പിവയ്‌ക്കാറുള്ളു. അപ്പോള്‍ കുഴപ്പമൊുമി.ായിരുു. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുു. അതിനു ശേഷം ഞാനൊരു തികഞ്ഞ ഹനുമത്‌ ഭക്തനായിത്തീര്‍ു,`
പി വി ചിപ്പയുടെ ആശാനായിരു നടേശപിള്ള കൊടുത്തതാണ്‌ സാന്റോ എ ബഹുമതി. പതിനാറു വര്‍ഷം ആള്‍ ഇന്ത്യവെയ്‌റ്റ്‌ ലിഫ്‌റ്റിംഗ്‌ ചാമ്പ്യനായിരുു കൃഷ്‌ണന്‍മാസ്റ്റര്‍. ഒരിക്ക. മോറിസ്‌ മൈനര്‍ സ്റ്റാര്‍`്‌ചെയ്‌തു വി`ശേഷം പിടച്ചുനിര്‍ത്താന്‍ നടേശപിള്ള ആവശ്യപ്പെ`ു. താന്‍ നിഷ്‌പ്രയാസം കാര്‍ പിടിച്ചുനിര്‍ത്തി. അുമുതലാണ്‌ കൃഷ്‌ണന്‍ സാന്റോകൃഷ്‌ണനാകുത്‌. നടേശപിള്ളയുടെ ബഹുമതി ത െമറ്റൊരു ലോകത്തിലെത്തിച്ചെ്‌ കൃഷ്‌ണന്‍ പറയാറു-ായിരുു.
ഷൂ`ിംഗ്‌ സന്ദര്‍ഭങ്ങളിലെ പല അപകടങ്ങളി. നിും താന്‍ രക്ഷപ്പെ`ത്‌ സാക്ഷാ. ഹനുമാന്റെ അനുഗ്രഹംകൊ-ാണെ്‌ കൃഷ്‌ണന്‍ മാസ്റ്റര്‍ അനുസ്‌മരിക്കാറു-ായിരുു. ഒരിക്ക. വെറും പേച്ച. എ തമിഴ്‌ച്ചിത്രത്തിന്റെ ലൊക്കേഷനി.വച്ച ്‌45 അടി ഉയരത്തി. നി്‌ താഴെവീണു. കഷ്‌ടിച്ചു രക്ഷപ്പെ`ു. മറ്റൊരിക്ക. കാര്‍ ചെയ്‌സി. കാറി.നി്‌ തെറിച്ചുപോയി`ും കാര്യമായൊും സംഭവിച്ചി.. എ.ാം ഹനുമാന്റെ മറിമായം! നാ`ിലുള്ള കുടുംബത്തെ സഹായിക്കാന്‍ കൃഷ്‌ണന്‍മാസ്റ്റര്‍ വീ-ും കൊച്ചുകൊച്ചുവേഷങ്ങളി. അഭിനയിച്ചു. കേരളസര്‍ക്കാരിന്റെ 150 രൂപ പെന്‍ഷനായിരുു അദ്ദേഹത്തിന്റെ അത്തെ ആശ്വാസം. ഒരിക്ക. അദ്ദേഹം വികാരാധീനനായി എാേടു പറഞ്ഞു: `നോക്കൂ, ഈ വാച്ചും ഈ പഴയസൈക്കിളും കുറേ ഖദര്‍വസ്‌ത്രങ്ങളും മാത്രമാണ്‌ എന്റെ ഇത്രയും നാളത്തെ സമ്പാദ്യം. സിനിമ വി`ൊരു ജീവിതമെനിക്കി.. ഈ ആരോഗ്യം തീരുതുവരെ സാന്റോകൃഷ്‌ണന്‍ സിനിമയ്‌ക്കുള്ളതാണ്‌. സിനിമയി.നിാെരു മോചനം ഞാന്‍ ആഗ്രഹിക്കുുമി..`
കൃഷ്‌ണന്‍മാസ്റ്റര്‍ മദ്രാസ്‌ വിടുതുവരെ ഇടയ്‌ക്കിടെ എ െകാണാന്‍ സൈക്കിളി. എത്തുമായിരുു. ഒരിക്ക. അദ്ദേഹം വീ`ിലെത്തുമ്പോള്‍, ഞങ്ങളുടെ കു`ികള്‍ സമയത്തിനു സ്‌കൂളി. നിത്തൊതി. പേടിച്ചിരിക്കുകയായിരുു എന്റെ ഭാര്യ. അവരെ കൊ-ുവരേ- കുതിരവ-ിക്കാരന്‍ എങ്ങോ മുങ്ങിയിരിക്കുു. ഞാന്‍ സ്ഥലത്തി.. സൈക്കിളുമായി കൃഷ്‌ണന്‍ മാസ്റ്റര്‍ സ്‌കൂളിലേയ്‌ക്ക്‌ കുതിച്ചു. പ്രൈമിറിക്ലാസി. പഠിക്കു കു`ികളെ അദ്ദേഹത്തോടൊപ്പം അയക്കാന്‍ അധികൃതര്‍ മടിച്ചു. കു`ികളെ വിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെ`ു. അദ്ദേഹത്തെ അറിയാവു കു`ികള്‍ ഓടിവപ്പോള്‍ അധ്യാപകര്‍ക്ക്‌ ആശ്വാസമായി. മാത്രമ. ഹനുമാന്‍ ഭക്തനായ സാന്റോ കൃഷ്‌ണനാണ്‌ ആ നി.ക്കുതെ്‌ അധ്യാപകര്‍ക്കും മനസ്സിലായി. കു`ികളേയും തോളിലേറ്റി അദ്ദേഹം സൈക്കിളി. വീ`ിലേയ്‌ക്ക്‌ കുതിച്ചു.
കോടമ്പാക്കത്ത്‌ മലയാളസിനിമയുടെ ആരവമൊഴിഞ്ഞ എപതുകളുടെ അന്ത്യത്തി. സാന്റോകൃഷ്‌ണന്‍ തന്റെ ജംഗമവസ്‌തുക്കളുമായി കേരളത്തിലേയ്‌ക്ക്‌ വ-ികയറി. പീീട്‌ ഞാനദ്ദേഹത്തെ ക-ി`ി.. ഹരിഹരന്റേയും മറ്റും ചിത്രങ്ങളി. വൃദ്ധന്റേയും സന്യാസിയുടേയുമൊക്കെ വേഷങ്ങളി. കാണുമ്പോഴാണ്‌ അദ്ദേഹം ഇും സജീവമാണെറിയുത്‌. ഒരിക്ക. സുഖമി.ാതെ ഷൊര്‍ണ്ണൂരി. കിടക്കുതായി സുഹൃത്തുക്കളാരോ പറഞ്ഞറിഞ്ഞു. അപ്പോള്‍ സാന്റോകൃഷ്‌ണന്റെ പഴയ വാക്കുകള്‍ എന്റെ ഓര്‍മ്മയിലേയ്‌ക്ക്‌ വു: `സിനിമ വി`ൊരു ജീവിതമെനിക്കി.. ഈ ആരോഗ്യം തീരുതുവരെ സാന്റോകൃഷ്‌ണന്‍ സിനിമയ്‌ക്കുള്ളതാണ്‌. സിനിമയി.നിാെരു മോചനം ഞാന്‍ ആഗ്രഹിക്കുുമി..`

Tags: