കൊറോണയെ ചെറുക്കാന്‍ നടപടികള്‍ കടുപ്പിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക വിലക്ക് ലംഘിച്ച് പുറത്തിറങ്ങി കറങ്ങിനടന്ന രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവര്‍ രണ്ടു പേരും ഇനി ഗള്‍ഫ് കാണില്ല. ഇനിയാരെങ്കിലും വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി നേരിടേണ്ടിവരുമെന്നും.....
നൈറോബിയിലെ മകരവിളക്ക് - ഭാഗം 2
14 ന് നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ഊബര്‍ പിടിച്ച് ശ്രീരാംമന്ദിര്‍ കോംപ്ലക്‌സില്‍ എത്തിയപ്പോഴേക്കും ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. നൈറോബിയിലെ വലിയ വലിയ പേരുകളെല്ലാം കറുത്ത വസ്ത്രം ചുറ്റി ശരണ....
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട 10,000 പേരെ തിരികെയെത്തിക്കുമെന്ന് സുഷമ സ്വരാജ്
സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന 10,000 ഇന്ത്യാക്കാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ ഭക്ഷണം നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച ലോകസഭയെ അറിയിച്ചു.
നിക്ഷേപകര്‍ക്കനുകൂലമായി ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യും: മുഖ്യമന്ത്രി
കേരളത്തിലെ നിക്ഷേപസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ ഉറപ്പുനല്‍കുന്ന നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കാന്‍ തീരുമാനമായതായി കേന്ദ്രം
പ്രവാസി ഇന്ത്യാക്കാര്‍ക്ക് തപാല്‍ വോട്ട് സംവിധാനം ഏര്‍പ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ തത്വത്തില്‍ തീരുമാനമായതായി കേന്ദ്ര സര്‍ക്കാര്‍.