അമേരിക്കന്‍ പിതാവും കടുത്തുരുത്തി അടിയും
ഗ്രീന്‍കാര്‍ഡുണ്ടായിട്ടും ജോര്‍ജിന് പാലാക്കാരനല്ലാതാവാന്‍ കഴിഞ്ഞില്ല. മകനാണെങ്കില്‍ കാഴ്ചയില്‍ മാത്രമേ പാലായുള്ളു. സാംസ്‌കാരികമായി അമേരിക്കക്കാരന്‍.
ഗ്രീന്‍കാര്‍ഡുണ്ടായിട്ടും ജോര്‍ജിന് പാലാക്കാരനല്ലാതാവാന്‍ കഴിഞ്ഞില്ല. മകനാണെങ്കില്‍ കാഴ്ചയില്‍ മാത്രമേ പാലായുള്ളു. സാംസ്‌കാരികമായി അമേരിക്കക്കാരന്‍.
എല്ലാ ശ്രദ്ധയും ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്.
സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.
ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിനും വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേക്കും സംസ്ഥാനത്ത് തുടക്കമായി.
മെയ് ഒന്നു മുതല്‍ ഒരു മാസം കൊണ്ട് സംസ്ഥാനത്തെ എല്ലാ വീടുകളിലും നിന്ന് വിവരങ്ങള്‍ ശേഖരിക്കും.
ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.